spiderweb

The most powerful weapon is 'WORDS' ☝️�� https://youtu.be/kEyqdaWOgpk

Grid View
List View
Reposts
 • spiderweb 2w

  എവിടെവച്ചു തിരിഞ്ഞാലാണ് തുടക്കത്തിലേക്ക് ഒന്നുകൂടി എത്താനാവുക?

  Where can I turn to get to the beginning again?
  ©spiderweb

 • spiderweb 10w

  നമ്മുടെ തീരുമാനങ്ങൾ ആയിരിക്കേണം നമ്മളുടെ മുന്നോട്ടുള്ള ജീവിതം.
  ����❤️

  By unknown writer

  Read More

  സ്വന്തം ജീവിതത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ഓരോരുത്തരും യാത്രചെയ്യേണ്ടത്.
  പിൻസീറ്റിലേക്ക് മാറിയാൽ മറ്റാരെങ്കിലും വണ്ടിയോടിച്ചു അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകും.

  Everyone has to travel in the driving seat of their own life. If they move to the backseat, someone else will lead them to their favourite place.

 • spiderweb 11w

  ഏറെനാളിനു ശേഷമാണ് ഞാൻ ഇവിടേക്ക് വരുന്നത് അതിനു ക്ഷമ ചോദിക്കുന്നു, ഞങ്ങൾ അടുത്ത ഒരു short film ആയിട്ടാണ് തിരിച്ചു വന്നത്, ഇവിടെയുള്ള ന്റെ mirakkefamily ലെ എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഉപയോഗിക്കുന്ന ഈ ഫോൺ ഒരുപാട് ഹാങ്ങ് ആയതുകൊണ്ട് bio ൽ ലിങ്ക് ഇടാൻ പറ്റുന്നില്ല വീണ്ടും ക്ഷമചോദിക്കുന്നു എല്ലാവരും യൂട്യൂബിൽ ചെന്ന് കാണണം. ഒരുകാര്യം കൂടി ചേർക്കുന്നു അവിടെവരുന്ന mirakkefamily members #mirakke എന്ന് tag ചെയ്യണം. ഒരു അഭ്യർത്ഥനകൂടിയുണ്ട് repost ചെയ്‌തില്ലേലും, നിങ്ങൾ short film കണ്ട് ഇഷ്ടമായാൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുക, ഈ പോസ്റ്റ് കൂടുതൽ പേരു കാണാൻ മറ്റുള്ളവരെ ഇവിടുള്ള comment box ൽ tag ചെയ്യൂ

  ❤️

  Channel : behindwoods ice
  Short film name :" വിത "

  "As you sow, so you shall reap "

  ©spiderweb

 • spiderweb 20w

  unlucky plant

  പടർന്നുപന്തലിക്കുമീ ചെടിയിൻ വേരുകളായി
  അരികിൽനിന്നു.
  തളിരിടുമോരോ ഇലകളിലായി നീ തളിർത്തുനിന്നു.
  ഒരു ഗ്രീഷ്മകാലം കഴിഞ്ഞീടുംവരെ
  കൂടെനിന്നു.
  പൂക്കൾപൂക്കുമീ വേളയിലെന്തേ
  അകന്നീടുന്നു......
  ©spiderweb

 • spiderweb 32w

  If you can sleep compared to the same, it is only sleep to death

  #life #death
  #dream #sleepless
  #passion #desire
  #thoughts #blacknights #pod
  @mirakee @writersnetwork

  Read More

  Do you take time to sleep in the middle of the night?
  If you can sleep peacefully then you will have achieved a lot.
  It takes a lot of hard work to get a good night's sleep.
  But often no one has a way to get it
  Because desires have no end or fulfilled.

  ©spiderweb

 • spiderweb 35w

  #malayalam
  #motivate
  #life
  #happylife
  കുട്ടികളെപോലെതന്നെ വാശിയും മത്സരവും വേണം.. ന്നാലെ പലതും നേടാൻ കഴിയു...

  ഇത് ജീവിതമാണ് നമ്മുടെ ആഗ്രഹങ്ങൾ നമ്മൾക്കു കഴിയാവുന്നതുവരെയും പോരാടിനോക്കണം.... ����❤️

  Read More

  കരയുന്ന കുട്ടിക്കെ പാൽ ഉള്ളു, അവർക്കേ അർഹിക്കുന്നുള്ളു എന്നുപറയുന്നപോലാണ് നമുക്ക് എന്തേലും നേടണമെങ്കിൽ അതിനോടുള്ള വാശി പ്രകടിപ്പിക്കണം...

  എന്നാലേ അത് എത്രത്തോളം നമ്മളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മറ്റുള്ളവർക്ക് അറിയൂ...
  ©spiderweb

 • spiderweb 37w

  പലപേരുമുണ്ട് കാർട്ടൂൺസ് ഒക്കെ കാണുന്നവർ പക്ഷെ പുറമെ പറയുന്നതോടുകൂടി കളിയാക്കലാണ് കിട്ടുന്നത്....
  പലരും രഹസ്യമായാണ് കാണുന്നത്....��,
  എന്നാൽ ചിലപേർക്ക് അവ തരുന്ന തൃപ്തിയും, സമാധാനവും, സന്തോഷവും ഒന്നും പറഞ്ഞറിയിക്കാൻ പറ്റാത്തവയാണ്..... ��
  ചിലപ്പോൾ നമ്മളുടെ മനസിനെ feel young ആയി തോന്നിപ്പിക്കണതും ഇവയാവാം....

  (Dedicated for all cartoon lovers....)

  നിങ്ങളുടെ fav ഏതാ..... cmt....��

  #cartoonlovers
  #cartoons
  #malayalam
  #english

  Read More

  Yes, I still watch cartoons that do not compare to my maturity, But they give me sometimes happy and some smile...
  ©spiderweb

 • spiderweb 40w

  The day dreamer.... ����❤️
  #malayalam

  Read More

  കണ്ണുകൾ കഥപറഞ്ഞിട്ടില്ല...
  വാക്കുകൾ മാധുര്യം നൽകിയിട്ടില്ല....
  സ്പർശനം ഉണർവേകിയിട്ടില്ല....
  പക്ഷെ...
  ഓർമകൾ നൽകിയ സുന്ദരനിമിഷങ്ങളും.....
  ഒരുമിച്ച് ജീവിച്ച ജീവിതവും.....
  തനിച്ചായിരുന്നു....
  അതെ.....
  സ്വപ്നങ്ങൾ.....
  ഞാനും എന്റെ സ്വപ്നങ്ങളും......

  ©spiderweb

 • spiderweb 42w

  നിങ്ങൾക്ക് മുന്നിൽ ഒരു കഥ അവതരിപ്പിക്കുന്നു.....
  ഒരു രാജാവും തന്റെ പടയാളികളുമായി ഒരു യുദ്ധത്തിനായി അടുത്ത രാജ്യത്തിലേക്കായി യാത്ര തുടരുകയാണ്... എതിരാളികളുടെ പടയ്ക്കുമുന്നിൽ തന്റെ പടയാളികൾ എണ്ണത്തിൽ കുറവാണെന്നു രാജാവിനറിയാം, പടയാളികൾ ഇതോർത്തു പരിഭവത്തിലാണ്, ഒരുപക്ഷെ തങ്ങളുടെ അവസാന യുദ്ധമാണെന്നുവരെ തീരുമാനിച്ചു, അവർ മാനസികമായി ശോഭിതരാണ്...
  രാജാവ് തന്റെ പ്രജകളെയോർത്തു പരിപ്രാന്തനായി, രാജാവിനാണെങ്കിൽ തന്റെ നാട്ടിലെ മറ്റുപ്രജകളെ സേവിക്കാൻ ഈ യുദ്ധം വിജയിച്ചേ മതിയാവു
  അങ്ങനെ അവർ പുറപ്പെട്ടു അവരുടെ നാട്ടിൽ നിന്നും തന്റെ വേണ്ടപെട്ടവരോടെല്ലാം യാത്രപറഞ്ഞു കപ്പലിൽ യാത്ര തുടങ്ങി.....⛵️
  അങ്ങനെ അവർ എതിരാളികളുടെ തീരത്തു കപ്പലൊതുക്കി.... യുദ്ധമുറയോടെ എല്ലാരും അണിനിരഞ്ഞു,ആരവം മുഴങ്ങി����⚔️യുദ്ധം തുടങ്ങുന്നതിനുമുന്നുള്ള ആ ആരവം കേട്ടതും രാജാവ് തങ്ങൾ വന്ന കപ്പലുകൾ കത്തിക്കുകയാണുണ്ടായത്..... ����, പടയാളികളെല്ലാം അമ്പരന്നു....അപ്പോഴാണ് രാജാവിന്റെ അറിയിപ്പ്...
  " പടയാളികളെ നമ്മൾ ഇപ്പോൾ തികച്ചും പ്രതീക്ഷകൾ നഷ്ട്ടപെട്ട ശൂന്യമായ ഒന്നാണ്.. നമ്മളുടെ എല്ലാവരുടേം മനസ്സിലുണ്ടായിരുന്ന പേടിയെ അകറ്റാൻ ഇതേ വഴിയുള്ളു, മരണത്തെ ഭയക്കുന്നവർക് അകെ ഉണ്ടായിരുന്ന പ്രതീക്ഷയാണ് തിരിച്ചുപോകാൻ കഴിയുമെന്ന നമ്മുടെ കപ്പലുകൾ, ഇപ്പോൾ നമ്മുടെ ഒരു പ്രതീക്ഷയെ തകർത്തിരിക്കുകയാണ് ഇനി നമ്മൾ ഇവിടെ നിന്നും തിരിച്ചുപോകണമെങ്കിൽ എതിരാളികളുടെ കപ്പലുകൾ ആവശ്യമാണ്..അതിനാൽ നമ്മൾ ഈ യുദ്ധം ജയിച്ചേ മതിയാവു...."
  ഇത് പടയാളികളിൽ ഒരു ഉത്തേജകമായി അവർ ആ യുദ്ധത്തിൽ വിജയിക്കുകയുമായി...
  യുദ്ധത്തിനുശേഷം അവർ അത്യധികം സന്തോഷത്തോടെ മടങ്ങി...
  (ശുഭം.... )

  #merrychristmas
  #christmas��
  #shortstory
  #motivation
  #keephope
  #passionlife
  #passionate

  Read More

  The rest of the journey is more important than the distance traveled so far ....
  The dreams we have seen should not be abandoned ....
  It is not the number of people behind but the intensity in front that should strengthen the legs ...
  Never put another substitution in the passion of our life
  ©spiderweb

 • spiderweb 44w

  അതൊക്കെ ഒരുതവണ മാത്രം വരുന്നവയാവാം.... പിന്നീടും അതെ സ്വപ്നം തുടരാൻ കഴിയാത്തതിൽ ഒരുപാട് വിഷമിക്കുകയും ആകും....

  #malayalam
  #justthoughts
  #raredreams
  #dream

  Read More

  ചില സ്വപ്നങ്ങൾ ഉണ്ട് ഒരുപാട് ആഗ്രഹിക്കുന്നവ പകുതിയിൽ വച്ചു ഉറക്കമെഴുന്നേറ്റാലും വീണ്ടും കണ്ണിറുക്കി അതിൽ തുടരാൻ പ്രേരിപ്പിക്കുന്നവ.....
  ©spiderweb