ജീവിതങ്ങളെ നോക്കികാണുമ്പോൾ തോന്നാറുണ്ട്
കാഴ്ചകൾ നുണ പറയുകയാണോ എന്ന്.
©seagull
seagull
Passive readers excuse
-
-
seagull 127w
Under the shade of redness; fluffy wind;hitting wave, a lone walk along the promenade brings the hidden memories of Josephine : black rose. I can still feel the cold hand of Josephine in my palm; now it's dead cold, stopped all my beat somewhere . The walking corpse now I'm, smoking and choking.
I know she left the city but somewhere having the same walk under shades of leaves, hugging herself; wearing long narrow full sleeve maroon wool, black high waist jeans , looking somewhere straight and nowhere at same time ; everything and nothing in mind. She is taking her pace in forgetting unhappy thoughts .
Sitting over this sandstone wall is some kind of reminiscense. Leaving the seafront isn't an easy, as our memories dangling in this Atlantic. I'm missing her ankle-raised kisses and hugs. She used to tease me that she weren't beautiful as the mermaid; am a lover of sea that she know well. But she never gonna know that after she swam away, i never seen my mermaid.
We were perfect opposites, yet a single magnets. I know our parting wouldn't change our poles in us, yet the evanescence is in the West sky.
When the lamp illuminated halogen-yellow at distant of malecon bay; i made my walk back, holding the Cuban cigar and throbbed beat . #love #diarySmoke a cigar and walk along the malecon
©seagull -
seagull 128w
While in the fall ,i fell for you.
It was such an easy good bye we did.
We left in the in midst of nothingness and everything.
And the summer you gave made my vain dead blue .
The fall is all I know...
#Theme_inspired #love #diary -
seagull 140w
നീ എന്റെ കരൾ എടുത്ത് മൗനത്തിന്റെ ഉപ്പിൽ ഇട്ടു കൊള്ളുക,
ഇരുളിൽ അതിനെ മൂടി കെട്ടിക്കൊളുക.
നിന്റെ ഓർമകളാൽ മാംസളമായ അവയുടെ നീര് ആവുന്നത്ര അതിൽ ഇല്ലാതെ ആവട്ടെ എന്നു വിചാരിച്ചു കൊള്ളുക.
മധുരം നൽകാൻ ആവതില്ലേലും അവ നിനക്കു
ഉപ്പിലും അലിയാത്ത ഒരു സ്നേഹം ഏകിടും ഏത് കാലത്തും ...
©seagull -
Oh my love, you had became thin
The cheek is shining yet the face is gloomy
Behind the distress, your teeth still smiles
Dusk meets all the sleepless eye, i know dear.
My lean trunk miss our hugs
My broad lips lose our tastes
My hands lost your little palm.
I know the effort you are taking to bid adieu
The story may ends in words ,
Never in living saga.
Expel those tarnishes i had made in you
I will love to hear that you live without distress
Rather than in a tanned love.
Ohh my love, you had made the decision
Never hold tears more
It may hurt you
Don't be in mid of striving and forgetting
You had made the decision
Oh my love ...
©seagull -
seagull 142w
ഏറ്റവും പ്രിയപ്പെട്ട സഖി,
അവളെ ഓർത്ത് നിന്റെ മാറിൽ തഴുകുന്നത് ഇന്ന് എനിക്ക് അസഹനീയമായി തുടങ്ങിയിരിക്കുന്നു.വിരഹത്തിലായപ്പോൾ അറിയാതെ നിന്നിലേക്ക് ഓടി അടുത്തു എന്നാൽ ഇന്ന് ചെന്നിനായകം രുചിക്കുന്നു .
നിന്റെ മാറിന് ഈ അതി വിരഹത്തിലും മാടി വിളിക്കാൻ കഴിവുണ്ടേൽ ഞാൻ ഇനിയും വനെന്നു ഇരിക്കും. അതുകൊണ്ടു വിടവാങ്ങൽ ഇല്ല, എങ്കിലും കണ്ടു ഇല്ലേൽ പരിഭവും അരുത്.
എന്ന്,
മനസ്സ് സ്നേഹത്തോട്
ആഗസ്ത് 26 പേന
©seagull.........
-
seagull 145w
അവളുടെ മടിയിൽ കിടന്ന് ഞാൻ അവ വായിക്കുമ്പോൾ, ഉടനടി എന്റെ തല എടുത്ത് അവൾ മാറ്റും എന്നു വിചാരിച്ചില്ല.
ഒന്ന് റൊമാന്റിക് ആവാം എന്നു വെച്ചു തള്ളിയതാ, ആശാട്ടി അതിനും കൂടി അങ്ങു വെയിറ്റ് ഇട്ട് . ലൈറ്റും അണച്ച്.
ഞാൻ മനസ്സിൽ പറഞ്ഞു ' ശുഭം ''നീല നിശയിലെന്നെ പുണർന്നൊരു മധുവസന്തം,
എഴുതാൻ മറന്നൊരു കാവ്യം,
നുകരാൻ മറന്നൊരു മധുചഷകം,
അറിയാതെ അലിഞ്ഞു;
ആവോളം വരിഞ്ഞു,
ഇരുളിൻ നിൻ നിശ്വാസത്തിൻ കഥ
ഏഴു മഴവിൽ നിറത്തിലും അധികം.'
©seagull -
seagull 145w
ആ പ്രണയം ഒരു പക്ഷെ സന്ധ്യ മയങ്ങും മുൻപേ അവസാനിച്ചു പോയ ഒരു നീർകുമിള ആയിയിരിക്കാം, എങ്കിലും ആ കുമിളയിൽ ഞാൻ കണ്ട വർണങ്ങൾ മറ്റൊന്നിനും നിറം ചാർത്താൻ കഴിയാത്ത എന്റെ മായലോകം ആയിരിന്നു.
©seagull -
seagull 148w
സഖി, നിന്നെ ഒന്നു കാണാൻ കഴിയുമായിരുനെങ്കിൽ
ശ്രാദ്ധമൂട്ടൻ ആരുമില്ലാത്ത എന്റെ മനസ്സിന് മുക്തി നേടാമായിരിന്നു ...
©seagull -
seagull 149w
" അതേ , എനിക്ക് ഈ തേളും , നരച്ച പുൽമേടുകളും ,മെല്ലെ ദേഹത്തൂടെ ഇരയുന്ന ആ കറുത്ത പാമ്പിനേയും അതിനോട് ഒക്കെ എനിക്ക് വല്ലാത്ത അടുപ്പം ആയിരിന്നു. വർണ പകിട്ട ഒന്നും തന്നെ എന്നെ ആശ്ലേഷിച്ചിട്ടില്ല. ഞാൻ അവയിൽ നിന്ന് എല്ലാം തേടിയത് ആരും ഇല്ലാതെ ഒരു പുൽമേട് ആയിരിന്നു .., എന്റെ നിരൽ പോലും ഇല്ലാത്ത പുൽമേട് .
അങ്ങനെയിരിക്കെ എന്റെ അരുകിൽ ഒരു നിരൽ വന്നു. ആ പുൽമേടുകൾ ഞങ്ങളുടെ മാത്രം സല്ലാപം കൊണ്ടു നിറന്നിരുന്നു .എന്തിനും ഏതിനും അവനിലേക്ക് ഉള്ള ഓട്ടം ആയി.
ഓല മോതിരം കൈമാറി , ഓമൽ മാറിടം ചാരി ഒടുവിൽ ഓര ഉള്ളൊരാവിൽ അവൻ ഒളിമറഞ്ഞു. ചാരെ നിന്നാ-ചാര പുൽമേടുകളും ചാരമായി. ചെകുത്താനും ചെന്നായയും എല്ലാം അവന്റെ വരവോടെ എന്നിൽ നിന്നും അകന്നു പോയിരുന്നു . അവയെല്ലാം തിരിച്ചു വരണം ... എന്റെ ശരീരം ജീർണിക്കണം... എന്നാലേ അവയൊക്കെ എന്റെ ഉടലിലൂടെ വീണ്ടും ഇരഞ്ഞു നീങ്ങുകയുള്ളൂ .
ഇരുളിൽ നിന്നും ഇരിലുളിലേക്ക്
അവരുടെ മാറിടത്തിലേക് ചാരാനായി ഞാൻ എന്നെ തന്നെ ഞെരിച്ചു.
എനിക്ക് ഇന്ന് ഇതു ഒരു ശീലമായി , എങ്കിലും കാത് തുളക്കുന്ന മൂളക്കം ഒരു അരോജകമാണ്. പരാതി ഇല്ല , ഞാൻ തിരഞ്ഞെടുത്ത വഴികൾ ആണ് ഇത് ...
വർണം ആസ്വദിക്കാനുള്ള കണ്ണും , ചറ പറ സംസാരിക്കാനുള്ള നാവും എല്ലാം ആ ഭൂമിയിൽ ഉണ്ടായിരുന്നു . അതു ജീർണിച്ച തുടങ്ങിയപ്പോൾ ആണ് അതു അവിടെ ഉപയോഗിക്കാനുള്ളത് ആയിരിന്നു എന്നു മനസ്സിലാകുന്നത്.ഇന്ന് ഇവിടെ ചീവിടുകൾ എന്നെ കോഞ്ഞാണം കാട്ടുന്നുണ്ട്. നീ ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് നിനക്കു കാലയവനിക അപ്പുറം നിനക്കായി അത് അവിടെ കാതിരിപ്പുണ്ട് , അത് തികച്ചും നിന്നെ ആരോചക്കപ്പെടുത്തും. എനിക്ക് അത് ശീലമായി , ഒറ്റക്ക് ആയോണ്ട് ആരെയും വിരൽ ചൂണ്ടി കാണിക്കാൻ ഇല്ല .ഇതിനും കാരണം ഞാൻ മാത്രം, ഏകാന്തതയുടെ ലാഞ്ചന കൂടുതൽ തേടി പോയി...
ഈ ഒറ്റപ്പെടൽ മടുത്തു ..
എങ്കിലും പരാതി ഇല്ല ...
ഇവിടെ നിന്ന് മറ്റൊരു ആത്മഹത്യക്ക് ഇനിയും നിർവാഹം ഇല്ല....."വഴുതി വീഴരുതെന്ന് വഴുതിവീണ ഒരുവൾ.
"...നീ നിന്റെ കാതുകൾ ഈ ഇരുണ്ട ലോകത്തേയ്ക്ക് ചായിക്കണ്ട , ചായിച്ചാൽ ഇപ്പോൾ കേട്ടപോലെ ഇനിയും കേൾക്കണം എന്നില്ല ...."
ഞാൻ ഇന്ന് നന്ദിതയുടെ ആത്മാവുമായി സംസാരിച്ചു. ഈ ലോകത്തെ വിശേഷം ഒന്നും അറിയണ്ടാ അതിന് .
ഞാൻ ഇരുളിൽ നിന്നും ഇരുളിലേയ്ക്ക് നോക്കി
©seagull
-
ammuhhh 48w
I am very hard to love but my love language is not whispering I love you on 3 am , or asking how their day was . I give the freedom to do what he loves . I don't seek permission to cut my hair or go out with my friends. I don't know how to make them feel loved or wanted , I love and admire without the conditions of reciprocration of the same weightage of love back. I expect him to read my poem and realize that I always loved him irrespective of the lack of my expressing love skills. Later , I realized my love language is not holding them , it's letting him go because I want the pain of sepration to write better.
©ammuhhh -
lilco444 54w
#WritingContest
Participate in writing contests hosted in the Creative Arena.Josephine
She sang to me a song of bells,
Her voice a starling's dream
An apparition through the trees,
She played mercilessly,
Dancing mist through my fingers,
Midst a fevered haze,
I stole her from orbit, with tenacious embrace,
Deliquescent in my trembling arms,
Her mouth a sanguinous crescent,
As a thousand quiet prayers left mine,
Lightning and fireworks on sericeous skin,
Hers like Jasmine scented petals of sin,
Her eyes the deepest chasm afire,
A velveteen touch of wicked desire,
Her body melted against mine,
Wind stirred hair, she was liquid light,
A blazing aurora through the night,
Delights of wine and peaches in summertime,
Falling rain coaxed her proximity,
Our tender hearts stitched in callous twine,
Heralded a perilous infinity,
The sun broke through, and cold grew firm,
Mist on my lips again I was a dreamer,
A lull in her storm, no lighthouse for me,
Her sonorous whispers, lost against my cheek,
A siren chant of shattered bells replays,
The deafening reality, our saturnine infinity.
©lilco444
All content belongs to me, Lily Albert. -
ammuhhh 51w
നീ ഒരിക്കലും എനിക്ക് തിരിച്ചുകിട്ടില്ല എന്ന സത്യമാണോ അതോ ഞാൻ ഇനിയും കാത്തിരിക്കേണ്ട എന്നതാണോ എന്നെ കൂടുതൽ വേദനിപ്പിക്കുന്നേത് എനിക്കറിയില്ല . കാത്തിരിപ്പിന്റെ ആനന്ദം നിനക്കു മനസ്സിലാകില്ല ..നീ അനുഭവിക്കാത്തത്കൊണ്ട് ..പക്ഷേ അതൊരു ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് എനിക്കറിയില്ല . ഒരുപാട് കാര്യങ്ങൾ കൊണ്ട് നീ അനുഗ്രഹീതനാണ് .നിനക്കു എപ്പോഴും നീ ആഗ്രഹിച്ചത് കിട്ടീട്ടുണ്ട് ...നഷ്ടങ്ങൾ നിന്റെ ജീവിതത്തിലുണ്ടായിട്ടില്ല . പ്രണയങ്ങളുണ്ടെങ്കിലും പ്രണയനഷ്ടങ്ങളില്ല . പക്ഷേ എനിക്ക് എന്നും നഷ്ടങ്ങൾ മാത്രമെന്നോളു . പ്രണയത്തില്ലാരുന്നിട്ടുപോലും ..എന്റെ അഭാവം നിനക്കൊരു മാറ്റം സമ്മാനിച്ചിട്ടില്ലെങ്കിൽ ...എന്റെ പ്രണയം എനിക്ക് തന്നെ ചോദ്യമാണ് . എവിടെയാണ് പിഴച്ചത് എന്ന് എനിക്ക് മനസിലാകുന്നില്ല . എന്ന് മുതലാണ് നമ്മുടെ പ്രണയത്തിന്റെ ഭാഷ നിശ്ശബ്ദമായത് . കാത്തിരിക്കും എന്ന വാക്ക് നീ എപ്പോളാണു മറന്നുതുടങ്ങിയെന്ന് എനിക്കറിയില്ല . നീയില്ലെങ്കിലും നിന്റെ ഓർമ്മകളുടെ സുഗന്ധത്തിലും ശബ്ദത്തിലും ഞാൻ കാത്തിരിക്കും നിന്റെ തിരിച്ചുവരവിന് വേണ്ടിയല്ല . എനിക്ക് വേണ്ടി എനിക്ക് മാത്രം ....ഒരുപക്ഷേ പ്രണയത്തേക്കാൾ ശക്തമാണ് തമ്മിൽ സമ്മാനിക്കുന്ന വാഗ്ദാനം. ചിലപ്പോൾ പ്രണയത്തേക്കാൾ സുന്ദരം നഷ്ടങ്ങളാണ് .
©അമ്മു
-
nithyaji 58w
ആൾക്കൂട്ടത്തിന്റെ പിൻബലമോ
ആരവങ്ങളോ അല്ല.
വിരലിലെണ്ണാവുന്ന ചെറിയ മനുഷ്യരുടെ കരുണ നിറഞ്ഞ നോട്ടങ്ങളാണ് ജീവിതത്തെ നിലതെറ്റാതെ താങ്ങിനിർത്തുന്നത്.
©nithyaji -
littlestupid_writer 51w
Amidst the storm,
I met the stubbed tree.
Bleeding from each vein
He kept reflecting the glee.
Being the purest one,
He called people, gems.
They pricked him, as spines
He kept holding them, being the stem.
He carries happiness,
In his front pockets
Seeing someone, dull.
He flew the joy in air, as rockets.
He left me,
After enlightening my soul,
Crushing and soaking
Darkness from the core.
He didn't promised, but i'll wait
Being all lonely and loon.
He might come back,
If not now, then some midday noon.
#mirakee #writersnetwork
Thanks for the like @writersnetworkSome bonds stays forever,
some withers soon.
If not the dark nights,
They enlighten some shady noons.
©littlestupid_writer -
" അത്രമേൽ സുന്ദരമായ എന്തെല്ലാം ഈ ഭൂമിയിലുണ്ട്, പിന്നെ എന്തിനാ എപ്പോഴും ഇങ്ങനെ നഷ്ടപ്പെട്ടതിനെക്കുറിച്ചു മാത്രം എഴുതണേ?"
"ആ നഷ്ടപ്പെട്ടതിനോളം സൗന്ദര്യം ഞാൻ മറ്റൊന്നിലും കണ്ടിട്ടില്ല..."
©wanderersoul_04 -
തൊട്ടുകൂടായ്മയുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ ജാതിചിന്തയിൽ നിന്ന് പിന്മാറുക എന്നതാണ് പരിഹാരം !!
©the___saint__achayan -
the___saint__achayan 51w
YOU WERE NOT BORN TO GET MARRIED??
How many of us have heard our parents cry out "after all these years of raising you, this is what you do" everytime you say you don't want to get married. We're told that there's a "certain age" to get married. There isn't.
Has "your biological clock is ticking" ever been thrown at you anytime you bring up not wanting to get married? This metaphor was conjured in the late 1970s by Richard Cohen in an article about how Career focused women have "biological clocks". A time where contraception was developed, the feminist movement happened and women were delaying marriage to pursue education and careers.
Regardless, marriage is not just about having children. Marriage is deciding that you've found someone you love and want closest when times get tough. Marriage is deciding that you've found the person you want to hold closest if, or when, you decide to raise children.
Let me tell you, my love, you were not born to get married. It is not your responsibility as a daughter, son, or child. It is not your responsibility to get married to someone you've known for less than a year, just because "time is running out". Who's time is running out? Yours certainly isn't because there is no clock to measure the time you have left to get married.
Your responsibility in life is to live. It is to live how YOU wish to. To live your truth. To be kind, to love and to feel. Marriage is an option that is available to those who wish for it. You don't have to be married to be as happy as those who are.
I'm writing this having been in a community that shoves their daughters onto matrimonial websites as soon as their graduation caps come off. I'm writing this having seen the pain that hasty, premature marriages have caused - to newlyweds and their children. I'm writing this to tell and remind anyone who reads this far, that you were not born to get married. Marriage is your choice, not one your parents, your family or your grandparents should make. It's one you take consensually, knowingly and joyfully. There is no certain age for you to get married by. Screw that bullshxt being thrown around by society. You decide.
#writer #english #wod #mirakee©the___saint__achayan
-
amsh2019 51w
തന്നെ തഴുകി അണഞ്ഞ അവസാന തുള്ളിയുടെ ഓർമകളും പേറി ഒരു മഴക്കാലത്തിനു കൂടി സാക്ഷിയായി അവൾ യാത്രയായി.....
.
©amsh2019 -
heartsease 52w
I explore the shores barefoot
whenever hurricane recedes back,
for I'm no more afraid of drowning
or tossing in the winds raging high,
but I fear of the breezes oozing out
from smoke of cigar trying to make
me breathless with every sigh.
I dwell in galaxies as a vagabond
and trace constellations of reveries,
for falling in black hole no more frightens me nor does falling asleep forever,
but I'm afraid of walking on empty streets
where meteors fail to shower luminance
and unheard screams and vague tales
are buried under streetlights of darkness for ever.
I outlive transpirations of life
and decipher meaning out of epiphanies,
for death no more scares me
instead it stuns my lost spirit,
but I'm afraid of living everyday
with a fear of dying someday,
for each pessimistic thought
is another graveyard on my way.
Demons sheltering within my brains
flaunt a tent of cobwebs,
and what I do is feed them poetries
for I'm not afraid of devils hallucinating,
but I'm afraid of those nightmares
which eat my heartbreaks and solace
served on the maple leaf of eulogies.
After swotting nursery rhymes I sailed
my boat over the waves of numbers
for I'm not afraid of standing on shorelines
guarding the shores of algorithms,
but I'm afraid of nightmares
which spill reality into fractions,
where gender is the divergence
and justice is bleakly evanescent.
~Purva
#nightmare #hs_pod
@landscape
Edit:
Fifth Pod of this year!! Thank you so much @mirakee and @writersnetwork for making me believe in myself...
@squared I'll forever remember your BIRTHDAY ❤️
@phoenix_in_ashes you're the reason behind every good thing ❤️
@surefire thank you for everything ❤️
Thank you so much every beautiful soul who read this genuinely, you all matter ❤️
21st May 2021
9:05 pm.
