Grid View
List View
Reposts
 • sansunny 23w

  #malayalam ചിലർക്ക് മറ്റുള്ളവരെ കളിയാക്കുന്നത് വെറും ഒരു തമാശയാകും പക്ഷെ....

  Read More

  പരിഹാസങ്ങൾ കളിയാക്കലുകൾ അതിന്റെ വേദന എത്ര മാത്രം ആഴമേറിയതാണെന്ന് അത്‌ അനുഭവിച്ചോർക്ക് മാത്രേ അറിയൂ....
  ©sansunny

 • sansunny 26w

  ചില മുറിവുകൾ അങ്ങനെയാണ്...
  എത്രയേറെ ആഴത്തിൽ പതിയുന്നുവോ അത്രയേറെ വേദനിക്കും.
  ©sansunny

 • sansunny 27w

  എല്ലാത്തിനും ഒടുവിൽ ഒരു കുറ്റസമ്മതം ഉണ്ടാവും.. S O R R Y. എന്ന ഒരു വാക്ക്.. അതിൽ മ്മടെ എല്ലാ വേദനകളും എങ്ങനെ ഒതുങ്ങാനാ
  ©sansunny

 • sansunny 27w

  ഉത്തരങ്ങൾ കിട്ടാത്ത കുറേ ചോദ്യങ്ങളും ആരോടെന്നില്ലാതെ പറയുന്ന പരിഭവങ്ങളും പരാതികളും എല്ലാം എഴുതി കുറിക്കണം...ഒരു ഭ്രാന്തിയെ പോലെ അട്ടഹസിച്ച് ആരും അറിയാതെ അവയെല്ലാം ചാരമാക്കണം.. ഒടുവിൽ ആരോടും യാത്ര പോലും ചോദിക്കാതെ എവിടേലും അങ്ങ് പോണം

  ©sansunny

 • sansunny 54w

  കാടനെ കാണാൻ കാട്ടിൽ പോയി
  കാടനും ഇല്ല മാടനും ഇല്ല
  കാടും കേറി മേടും കേറി
  കണ്ണിൽ കണ്ട ഫോട്ടോo എടുത്ത്
  കാറിൽ കേറി ഞാൻ ഇങ്ങ് വന്നു������

  #malayalam

  Read More

  ©sansunny

 • sansunny 54w

  അപ്രതീക്ഷിതമായ ചില കാഴ്ചകൾ കണ്ണ് നിറയുന്നതാവാം, ചിലത് മനസ്സും.
  പക്ഷേ കഴിഞ്ഞ ദിവസം ഞാൻ കണ്ട കാഴ്ച കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞതായിരുന്നു.
  ഒരമ്മയുടെ സ്നേഹവും
  അതു നുകരുന്ന ഒരു കുഞ്ഞി മനസ്സും.
  *********************************************
  (��ഭക്ഷണം ഒരിക്കലും വേസ്റ്റ് ചെയ്ത് കളയരുത്, അത് ഏതൊരു ജീവികൾക്ക് കൊടുത്താലും അതവർക്ക് അമൃത് തുല്യം����)

  #malayalam

  Read More

  ©sansunny

 • sansunny 57w

  പ്രണയത്താൽ വിരിയും മയിൽപ്പീലികണ്ണുകളിൽ അധരങ്ങൾ കൊണ്ടെഴുതിയ പ്രണയ സൂക്തങ്ങൾ... അവളുടെ ഒറ്റ മറുകിനെ ചുംബിച്ചുണർത്തിയ കാറ്റിനെ പോലും നാണിപ്പിച്ചത്രേ..

  Writer - credit ആഗ്രഹിക്കാത്ത നല്ലൊരു എഴുത്തുകാരന്റ തൂലികയിൽ നിന്നും...

  Read More

  ©sansunny

 • sansunny 57w

  കാത്തിരിപ്പിന്റെ ക്ഷയക്ഷീണം ഫലിക്കാത്ത കണ്ണുകൾ തിളങ്ങുന്നുവെങ്കിൽ പ്രതീക്ഷകൾ അവസാനിക്കില്ല എന്നാണ്.

  Writer- credit ആഗ്രഹിക്കാത്ത നല്ലൊരു എഴുത്തുകാരന്റെ വരികൾ..

  #malayalam

  Read More

  .

 • sansunny 57w

  Feeling so lucky to have such an amazing friends here..❤
  ഞാനൊന്ന് പറയേണ്ട നിമിഷം ആഗ്രഹങ്ങൾ ഓരോന്നായി തന്ന് എന്നെ ഞെട്ടിപ്പിക്കുന്ന ന്റെ സ്വന്തം മുത്തു മണികൾ ഇവിടെയുണ്ട്. ഇനിം പറഞ്ഞില്ലേല്ലോ ന്റെ ഇഷ്ടങ്ങൾ എല്ലാം മനസ്സിലാക്കുന്നതിൽ അതി വിദഗ്ധർ. ഇനിം കോവിഡ് യൂണിറ്റ്ൽ ഡ്യൂട്ടി ഉള്ളോണ്ട് ഞാൻ എങ്ങാനും തട്ടി പോമോന്ന് ഓർത്തിട്ടാണോന്നും അറിയില്ലാട്ടോ.�� ������..എന്തായാലും 2020 തൊട്ട് ആഗ്രഹങ്ങൾ ശറ പറാന്ന് ഒഴുകി വരണുണ്ട്. �� ഇനിം ഉണ്ടേ ലേശം ബാക്കി അതുടെ തീർക്കണം����. ന്റെ എല്ലാ മുത്തു മണികൾക്കും ഒരായിരം നന്ദി. സ്നേഹം. Stay safe��❤��@avaiswa @anagha_jayadas @bhagyad @jiya_jiya

  #malayalam

  Read More

  .
  ©sansunny

 • sansunny 57w

  ഒരു പുതിയ ജീവൻ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ആ ഹൃദയത്തുടിപ്പിന് കൂട്ടിരിക്കുന്ന ഒരു മാലാഖ ഉണ്ട്.
  ജനിച്ചു വീഴുമ്പോൾ ആദ്യമായി ആ നെഞ്ചോട് ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന ഒരു കാവൽ മാലാഖ ഉണ്ട്. ഏത് വല്യ കാര്യം ആയാലും എത്ര കഷ്ടപ്പെട്ടിട്ടാണേലും പ്രോബ്ലം സോൾവ് ചെയ്യുന്ന ഒരമ്മ ഉണ്ട്. പുതിയ രോഗങ്ങളേയും അവയുടെ പ്രതിരോധമാർഗ്ഗങ്ങളേയും പറ്റി പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ഉണ്ട്. ആരോഗ്യ പരമായ അറിവുകൾ മറ്റുള്ളവരിലേക്കെത്തിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ട്. നിസ്സഹായരായ രോഗികളുടെ ആവശ്യങ്ങൾക്കു വേണ്ടി വാദിക്കുന്ന ഒരു വക്കീൽ ഉണ്ട്.
  മുറിവുകളിലെ വേദനകൾ സ്നേഹത്താൽ ഉണക്കുന്ന ഒരു സഹോദരി ഉണ്ട്. വാർദ്ധക്യത്തിൽ സ്വാന്തനമായ് ലേശം കുറുമ്പും കുസൃതീം കാട്ടി താങ്ങും തണലുമായെത്തുന്ന ഒരു വികൃതി പേരക്കുട്ടി ഉണ്ട്. ഒടുവിൽ മരണം പടി കടന്നെത്തുമ്പോൾ സ്നേഹത്താൽ പരിചയിച്ച് സമാധാനത്തോടെ അവരെ അയയ്ക്കുന്ന ഒരു മകൾ ഉണ്ട്. അതെ. ഭൂമിയിലെ സ്വന്തം മാലാഖ. അവരുടെ ഉള്ളിൽ ഒരു പോരാളിയുടെ ആത്മ വിശ്വാസം ഉണ്ട്. ഏത് ഭീകര വൈറസ്നെയും നേരിടാനുള്ള ആത്മ ധൈര്യം ഉണ്ട്.. ആ ധൈര്യത്തെ ബലപ്പെടുത്തുന്ന നിങ്ങൾടെ എല്ലാവരുടെയും സ്നേഹവും ഉണ്ട്. മരണം വരെ ��
  Mask up��
  Avoid crowded areas. Keep 6ft distance.
  Hand hygiene.
  Eat healthy sleep well
  Drink at least 8 cup of water (boil if tap water) per day.
  Monitor your health as well as your loved ones.
  Pray and stay safe��

  - sansunny.
  Pic credit to rightful owner.
  #malayalam
  Yes, she is not only a Nurse.....

  Read More

  .