Grid View
List View
Reposts
 • revathyrs 65w

  #മലയാളം #malayalam

  Read More

  "പ്രണയം...."
  "പ്രണയം..!?"
  "അതെ.... പ്രണയം!
  എന്താണെന്നു അറിയുവോ?"
  " എന്താവാൻ., പ്രണയം ഒരു ഭാഗ്യമല്ലേ!? ചിലർക്ക് മാത്രം..*"
  "അല്ലാലോ.!
  അതൊരു അനുഭവമല്ലേ സഹോ?
  നീയും ഞാനും അടക്കുന്ന എല്ലാവരും ഒരുപോലെ അനുഭവിച്ച ഒന്ന്!
  മടിപ്പ് ഇല്ലാത്തിടത് പ്രണയം ഉണ്ട്
  മടിപ്പ് ഇല്ലാത്തത് എന്തോ അത് പ്രണയമാണ്
  അതിനെ വെറും രണ്ട് പേരിൽ ഒത്തുക്കരുത്
  ഓരോ ശ്വാസവും പ്രണയമാണ്!!"
  മടിപില്ലാതെ ശ്വാസിക്കാൻ മറക്കുന്നില്ലലോ നമ്മൾ.. ഇല്ലാലോ ല്ലേ?! അത് തന്നെയാടോ പ്രണയം
  ©revathyrs

 • revathyrs 92w

  You said , *poems are eternal *
  *Words can heal the pain*

  But Dear ...
  Those poems suicided within ourselves ..
  And those words touch my wound again and again ..


  ©revathy_kanmani

 • revathyrs 96w

  I jsut wnaetd u 2 konw taht smeobdoy caers , n0t mee , but soembdoy deos ...
  ©revathy_kanmani

 • revathyrs 97w

  Part-6

  ഓഹ് ഇത് ഇവളാണെന്ന് അറിഞ്ഞപ്പോൾ തൊട്ട് ഞാൻ ഉറങ്ങിയിട്ടില്ല.. ചാനൽ ഹിറ്റ്‌ ആയതോടെ ഇവളുടെ വീട്ടിൽ പോയി സംസാരിക്കാമെന്ന് കരുതി.. ഇവളുടെ അച്ഛന്റെ അടുത്ത് കാര്യം പറഞ്ഞു.. അടുത്ത shortfilm സ്‌മൃതിയുടെയാണ്.. , ഇത് ഞാൻ പറഞ്ഞപ്പോ അച്ഛന്റെ മുഖത്തു ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.. അച്ഛൻ അകത്തു പോയി ഇവളെയും കൂട്ടി വന്നു .. ഈഹ് എങ്ങനെ ഈ പൊട്ടത്തിയെ ഫേസ് ചെയ്യും.. എങ്ങനെയോ കഷ്ടപ്പെട്ട് ഒരു സോറി പറഞ്ഞു.. അത് സാരമില്ല അത്രയുള്ളായിരുന്നു തിരിച്.... അടുത്ത ഷോർട്ഫിലിമിന്റെ കാര്യം പറഞ്ഞപ്പോ... ഈ കുരുപ്പ് അത് കത്തിച്ചു കളഞ്ഞു പോലും... ���� എന്താ ഇപ്പോൾ ചെയ്യാ..? ഇത് പറഞ്ഞ് ഇവൾ അകത്ത്‌ കേറി പോയി... ഞാൻ എന്ത് പറയണമെന്ന് അറിയാതെ അച്ഛനെ നോക്കി.. അച്ഛൻ അകത്തേക്ക് പോയി.. പറയാതെ എങ്ങനെയാ ഒരു വീട്ടിൽ നിന്ന് പോവുന്നത്.. കുറച്ച് നേരം കാത്തു.. അച്ഛൻ തിരികെ വന്നത് ഒരു പേപ്പർബോർഡുമായിട്ടാ.. അതിൽ അറ്റം ചെറിയതായിട്ട് കരിഞ്ഞ കുറെ എഴുതിയ പേപ്പറുകളും.. എടുത്ത് വായിച്ചോപ്പോ ഇവളുടെ സ്ക്രിപ്റ്റാ..
  സത്യം പറയട്ടെ.. ഇവളെകാളും എനിക്ക് ഇഷ്ട്ടം ഇവളുടെ അച്ഛനെയാ.. അങ്ങേര് പൊളിയാണ്

  Read More

  Part-6

  ഞാൻ ഇത് ഒന്നും അറിഞ്ഞില്ല... പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ.. അമ്മയുടെ വായിൽ നിന്ന് സത്യങ്ങൾ ഓക്കെ ഇങ്ങു പോരുന്നു.. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. പിന്നെയും ഞങ്ങൾ കണ്ടു സംസാരിച്ചു.. കല്യാണം.. അങ്ങനെ.. അങ്ങനെ ദാ ഇവിടെ വരായി..
  .. മ്മ്.. ആ shortfilm റിലീസ് ആയതിനേക്കാൾ സന്തോഷം.. അതിലെ ആ
  " SCRiPT - Smrithy Ashok "
  ഒരു വെടിയ്ക്ക് രണ്ട് പക്ഷി.. "

  അതും കൂടെ പറയാടി.. ഇല്ലേൽ ഞാൻ പറയാം.. ഇന്ന് may15 ഈ ദിവസത്തിന് എന്തോ ഞങ്ങളുടെ രണ്ടുപേരുടെയും ലൈഫിൽ എന്തോ ഒരു ഇത് ഇണ്ട്..
  കാര്യം.. ഒന്ന് :, ഞങ്ങൾ officially കണ്ടുമുട്ടിയത്.. രാഘവമാമ്മന്റെ മോൾടെ കല്യാണത്തിന് അത് may15 ആയിരുന്നു..
  രണ്ട് :, ഞാൻ ഇവളെ പ്രൊപ്പോസ് ചെയ്തത് അമ്പലത്തിൽ വച് അതും ഒരു മെയ്‌ 15 ആയിരുന്നു..
  മൂന്ന് :, ഞങ്ങളുടെ കല്യാണം
  നാല് :, ഞങ്ങളുടെ കുട്ടപ്പായി ജനിച്ചത്.. പക്ഷേ ഇളയവൻ ഓഗസ്റ്റ് ആയിപോയി.. അതും കൂടി may15 ആയിരുന്നെങ്കിൽ.. ആഹ് കലക്കിയാനെ.. "

  സമയം കുറെ ആയി.. കഥ തീർന്ന്.. തീർന്ന്.. ബാ മോനെ ശരത്തെ

  കേക്ക് മുറിയ്കട്ടെ..

  അശോകേട്ടാ.. ഞാൻ ഈ.. നിങ്ങളുടെ ഈ കഥ shortfilm ആക്കിയാലോ..

  ബെസ്റ്റ് . .. നീ പോയെടാ.. "


  ശുഭം ‍♂️‍♂️‍♂️‍♂️‍♂️


  ©revathy_kanmani

 • revathyrs 97w

  Part-5

  രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ.. ! ഞാൻ അവനെ വിളിച്ചു.., കാര്യം തിരക്കി.. എന്തോ ഒരു ഇതില്ലാത്ത രീതിയിലുള്ള സംസാരം.. നേരിട്ട് കണ്ട് സംസാരിക്കാമെന്ന് കരുതി.. ചെന്നു കണ്ടു.. അവൻ ആകെ ഒരു പശ്ചാതാപം പോലെ.. എന്തോ ആ പുതിയ കുട്ടി അവന്റെ കൂടെ പഠിച്ചതായിരുന്നു.. , രണ്ട് മൂന്ന് വർഷത്തിന് മുന്നേ എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു.. എന്നോ.. അവൻ കാര്യമില്ലാതെ കുറെ പ്രതീക്ഷകൾ ആ കുട്ടിയ്ക്ക് കൊടുത്തുപോലും.. എന്തോ അറിയാതെ തന്നെ ഞാൻ ഒരു വില്ലൻ ആയതുപോലെ.. പതുക്കെ ആ കുട്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചു..

  ഡാ അശോകേ.., അവൾ ഭയങ്കര ത്രില്ലിൽ ആയിരുന്നു.. ആൾക്ക് വീട്ടിൽ നിന്ന് അത്രയ്ക്ക് സപ്പോർട്ട് ഒന്നുമില്ലായിരുന്നു.. , ഞാൻ പോയി അവളുടെ അച്ഛനെ കണ്ടതാ.. എന്നിട്ട് ഞാൻ തന്നെ.. പാവം.. ! നീ പറഞ്ഞത് അനുസരിച് അവളെ നമ്മുടെ കോഫി ഷോപ്പിലേക്ക് വിളിച്ചു.. പക്ഷേ അവൾ.. പാവം പ്രൊമോഷൻ വർക്കിന്‌ വേണ്ടി ആവുമെന്ന് കരുതി.. ഞാൻ പറഞ്ഞപ്പോ.. ഈഹ് കണ്ണ് ഓക്കെ നിറഞ്ഞു ഓ സാരമില്ല.. ആ കുട്ടിയ്ക്ക് സന്തോഷമാവുമെന്ന് പറഞ്ഞു പോയടാ.. ഞാൻ കുറെ തവണ വിളിച്ചു എടുത്തില്ല.. ലാസ്റ്റ് അവളുടെ അച്ഛൻ എടുത്തു.. "അല്ലേലും ഇവളുടെ ഈ ആമയും മുയലും കഥ ഓക്കെ ആര് എടുക്കാനാ.. കുഴപ്പമില്ലടാ.. രണ്ട് മൂന്ന് ദിവസം കരച്ചിൽ ആവും.., അത് കഴിഞ്ഞ് അങ്ങ് മാറും.. ".. പാവം.. "

  നീ എന്നെയും കൂടെ ഡെസ്പ് ആകല്ലേഡാ.. ഇത് ഹിറ്റ്‌ ആയാൽ അടുത്ത shortfilm ആ കുട്ടിയുടെ സ്ക്രിപ്റ്റിൽ.. ഇത് ന്റെ ഉറപ്പാടാ.. "

  Read More

  Part-5

  ആഹാ എന്നാ സിംപിൾ.. !! ഓഹ് ഞാൻ അന്ന് അനുഭവിച്ചത്.. മനു (കൂട്ടുകാരൻ/director) അങ്ങനെ പറഞ്ഞപ്പോ.. ഈശ്വര കരയണോ ദേഷ്യപ്പെടാനാണോ ഒന്നും അറിയാൻ വയ്യായിരുന്നു.. ഞാൻ അവനോട് തിരക്കി ആരാ പ്രൊഡ്യൂസർ അപ്പം അറിഞ്ഞു എന്റെ ലവ്വർ ആണെന്ന് .. അതും കൂടെ ആയപ്പോ നല്ലപോലെ സങ്കടം വന്നു.. വീട്ടിലും കൂട്ടുകാരും ബന്ധുക്കളും എല്ലാവരും എന്നെ കളിയാക്കി കൊന്നു.. അച്ഛനെ ആയിരുന്നു സഹിക്കാൻ പറ്റാത്തത്.. പിന്നെ ഒരു അവസ്ഥയാണെ... !! നമ്മുടെ പേര് എഴുതിവരുന്ന ഇടത് വേറെ ഒരാളുടെ പേര് അതും പൊട്ട്.., ഈ ഓരോ അവളുമാര് ഉണ്ടാലോ.. ഫോൺ വിളിച്ചിട്ട് ഒരു കുത്തൽ ആണ് ... ആ shortfilm അങ്ങ് ഹിറ്റ്‌ ആയില്ലേ.. കഥ സൂപ്പർ .. തേങ്ങ മാങ്ങാ ചക്ക.. ഈഹ്.. പിന്നെ രണ്ട് മൂന്ന് ദിവസത്തേക് നോ ഫോൺ ..., അച്ഛനോട് ഞാൻ മിണ്ടിയതേയില്ല..
  ഓഹ് അവസ്ഥ ആയിരുന്നു.. അച്ഛൻ പിന്നെയും ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോ.. അപ്പോഴത്തെ ഒരു വാശിയിക്ക് ഞാൻ ആ സ്ക്രിപ്റ്റ്.....

  (തുടരും.. )


  ©revathy_kanmani

  ഒരു പാർട്ടും കൂടി

 • revathyrs 97w

  Part-4

  ആഹ് ഏറെക്കുറെ.. ���� "

  എന്നിട്ടോ.. ? !.. "

  എന്നിട്ട് എന്ത് ഇങ്ങോട്ട് msg അയച്ചു ഹലോ hy സുഖമാണോ അങ്ങനെയൊക്കെ.. ഞാൻ മൈൻഡ് ചെയ്തില്ല.. ജസ്റ്റ്‌ റിപ്ലൈ കൊടുത്ത്.. ഹലോ ഐ ആം ഫൈൻ വാട്ട്‌ എബൌട്ട്‌ യു ������.. എന്നോടാ.. മോന്റെ കളി.. "

  ഞാനും പിന്നെ കളികൾ ഓക്കെ പഠിച്ചു.. കലിപ്പ് കേറിയ കേറിയത് ആണ്.. എന്നോട് സംസാരിക്കാൻ താല്പര്യമില്ലാത്തിനെ എന്തിനു.. എന്തൊത്തിനു.. ���� അവളുടെ ഷോ ഓക്കെ അവളുടെ കൈയിൽ വച്ചാ മതി.. ഞാൻ ബ്ലോക്ക്‌ ആക്കി ������.. പിന്നെ താടി ഓക്കെ വളർത്തി ഒരു.. ഒരു വർഷം അങ്ങനെ പോയി..
  വിട്ട് ക്ളെഞ്ഞു �� "

  എനിക്കും വാശി ആയി.. ഞാനും ബ്ലോക്ക്‌ ആക്കി . ആഹാ ���� പിന്നെ കോളേജ് ലൈഫ്, മാഗസിൻ എഡിറ്റർ ഓക്കെ ആയിരുന്നു.. ee�� അതിന്റെ തിരക്ക്.. , കുറച്ച് എഴുത്തും കുത്ത്.. അങ്ങനെ അങ്ങനെ ഞാൻ എന്റെ ലോകം.. ������"

  Read More

  Part-4

  ഇതിൽ നിന്നൊന്ന് മാറാൻ വേണ്ടി.., പലതും ട്രൈ ആക്കി.. പക്ഷേ എന്തോ നടന്നില്ല.. പിന്നെ എന്റെ ഒരു ഫ്രണ്ടിന്റെ shortfilm inu പ്രൊഡ്യൂസർ വേണമായിരുന്നു.. കുറച്ച് ഓക്കെ പൈസ ഒപ്പിച്ചു.. ഞാൻ തന്നെ അങ്ങ് പ്രൊഡ്യൂസർ ആയി .. പിന്നെ എന്താ അതിന്റെ ഓരോ തിരക്കുകൾ.. അങ്ങനെ നിൽകുംപ്പോഴാ.. അവിടെയും ചതി ‍♂️.. കഥ സെറ്റ് ആകിയവൻ മുങ്ങി.. പിന്നെ എന്ത് ചെയ്യും.. അവൻ (കൂട്ടുകാരൻ) ആണെങ്കിൽ ഫുൾ ശോകം അടിച്ചു.. പിന്നെ എന്റെ അറിവിൽ എഴുതുന്ന ആരേലും ഉണ്ടോ എന്ന് അന്വേഷിച്ചു.. അപ്പോഴോ ഒരു ഫ്രണ്ടിനെ ഓർമ വന്നത്.. അവൾ പണ്ടുതൊട്ടേ നല്ലപോലെ എഴുതും.. ഒരിക്കെ കണ്ടപ്പോ ഏതോ കഥ എഴുതുവാ എന്ന് പറഞ്ഞിരുന്നു.. അങ്ങനെ അവളെ തപ്പി ഇറങ്ങി.. അവൾ ഫുൾ ഹാപ്പി.. എങ്ങനെ ആവാതിരിക്കും.. അവളുടെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു.. എനിക്കും സന്തോഷം.. നേരെ അവളെ കൊണ്ട് കൂട്ടുകാരന്റെ അടുത്ത് പോയി..
  ഞാൻ കരുതിയ പോലെ അവൻ അത്ര ഹാപ്പി അല്ലായിരുന്നു .. കാര്യം ചോദിച്ചപ്പോൾ.. ഞാൻ പോയാ ഗ്യാപ്പിൽ അവൻ വേറെ ആരെയോ റെഡി ആക്കി..
  ഒരു നാട്ടിന്പുറത്തു നിന്നും മറ്റോ.. അവളുടെ (കൂട്ടുകാരിയുടെ ) മുഖത്തെ സന്തോഷവും ഫുൾ ഒരു "കൺഫ്യൂഷൻ തീർക്കണമേ "അവസ്ഥ.. ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ തീരുമാനിച്ചു.. കുറച് harsh ആയി ഞാൻ . അവനോട് ആ പുതിയ ആളെ മാറ്റണമെന്ന് പറഞ്ഞു.. പക്ഷെ അവൻ.. അവനു എന്തോ ഭയങ്കര ബുദ്ധിമുട്ട് പോലെ.. പ്രൊഡ്യൂസ് ചെയ്യാൻ വേറെ ആളെ നോക്കിക്കോ എന്ന് പറഞ്ഞപ്പോ.. അവൻ ഒന്ന് മാറിചിന്തിച്ചു

  (തുടരും... ‍♀️..)

  ©revathy_kanmani

  ഇത് എങ്ങോട്ടാണെന്ന് ഊഹിക്കാവുന്നേ ഉള്ളു

 • revathyrs 97w

  Part-3

  " ഓ ഇത് ഒന്നും എനിക്ക് അറിയില്ലലോ.. അല്ലേലും ഈ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ..�� കുറച്ച് ബുദ്ധിമുട്ടാണ്.. ����‍♂️.. അത് കഴിഞ്ഞു എപ്പോഴോ.. ആഹ് എന്റെ birthdayikk ആള് ഒരു വിഷ് msg തന്ന്.. ഞാനും തിരിച്.. ആഹ് thank you" പിന്നെ ഒരു കണ്ണിൽ ഹൃദ്യവും അയച്ചു ����.. ���� തിരികെ ഒരു അനക്കവുമില്ല.. നല്ല പോലെ ദേഷ്യം വന്നു.. പിന്നെ ഫ്രണ്ട്‌സ് ചെറിയതായിട്ട് ഒരു പാർട്ടി ഓക്കെ arrange ചെയ്തിരുന്നു.. ആ തിരക്കിൽ അത് അങ്ങ് ചെറിയതായിട്ട് വിട്ടു കളഞ്ഞു.. but വിഷമം ഉണ്ടായിരുന്നു.. മൈ ഫസ്റ്റ് ലൗവ് അല്ലേടാ.. ������‍♂️. കുറെ കഴിഞ്ഞ് രാത്രി വാട്സ്ആപ്പ് നോക്കിയപ്പോൾ.. എന്തോ ഇവൾ ഡിലീറ്റ് ചെയ്തിരിക്കുന്നു "THIS MSG WAS DELETED " അറിയാനുള്ള ഒരു ആകാംഷ ..
  എന്താ ഡിലീറ്റ് ആക്കിയത് എന്ന് ചോയിച്ചു.. അപ്പം തിരിച്.. ഇത്രെയും ജാഡ ഒന്നും ആർക്കും കാണില്ല �� എന്റെ പൊന്നോ ������... msg മാറിപോയതാണെന്ന്.. " ഓഹ് ആയിക്കോട്ടെ.. പക്ഷേ എന്തോ അങ്ങ് വിടാൻ തോന്നിയില്ല.. വീണ്ടും ഒന്നുകൂടെ ചോദിച്ചു.. ��

  അത് പിന്നെ .. �� വീട്ടിൽ ആണോ എന്ന് ചോദിച്ചാ.. പിന്നെ സ്റ്റാറ്റസ് കണ്ടപ്പോ മനസ്സിലായി ഫ്രണ്ട്സിന്റെ കൂടെയാണെന്ന്.. അതാ msg ഡിലീറ്റ് ആക്കിയേ.. ������ നമ്മൾ ഇത് വിശ്വസികുവോ.. എന്തോ വീണ്ടും ഒരു പ്രതീക്ഷ ��.. "

  Read More

  Part-3

  അതെന്തായിരുന്നു ചേച്ചി ആ msg?? ! വല്ല ഐ ലൗ യു ആയിരുന്നോ "

  ആയേ.. ബ്ലാ അല്ല ഞാൻ അന്ന് പറഞ്ഞത് സത്യമാ അതാ ചോദിച്ചത് . ..
  ഞാൻ കള്ളം പറയാറില്ല ..
  എന്തെ ഈളിക്കുന്നത് .. ഞാൻ കള്ളം പറഞ്ഞിട്ടുണ്ടോ.. പറ.. അത് പറഞ്ഞിട്ടു മതി ബാക്കി.. പറ അശോകേ ...
  ആഹ് അങ്ങനെ വഴിക്ക് വാ..
  ചുമ്മാ !!.. ഡാ.. ഞാൻ അന്ന് കുറെ പ്ലാൻ ചെയ്തതാ.. birthdayikk ഒരു ഗിഫ്റ്റ് ഓക്കെ കൊടുത്തിട്ട്.. അങ്ങോട്ട് ഇഷ്ടമാണെന്ന് പറയാൻ ഇരുന്നതാ.. but ഇങ്ങേരുടെ ഒരു സ്റ്റാറ്റസ് .. ഞാൻ ഒരു ചെറിയ കാർഡും ഒരു കുഞ്ഞ് പ്ലാസ്റ്റിക്കിന്റെ റോസാപൂവും.. പിന്നെ ഒരു ലോക്കറ്റും എല്ലാം സെറ്റ് ആകിയിട്ടാ.. msg ഇട്ടത്.. വീട്ടിൽ ഉണ്ടെങ്കിൽ നേരെ പോയി കൊടുക്കലോ.. അങ്ങനെയാ msg ഇട്ട് ചോദിച്ചത്.. പക്ഷേ സ്റ്റാറ്റസ് കണ്ടപ്പോൾ ഉള്ള മൂഡ് ഓക്കെ പോയി.. എന്തോരം വലിയ ഗിഫ്റ്റ് ഓക്കെ ഓരോ ഫ്രണ്ട്സ് കൊടുത്തത്.. അതിൽ ഒരുത്തി കൈയിൽ ഒരു ചെയിൻ ഓക്കെ ഇട്ട് കൊടുത്ത്.. എന്തൊക്കെ പറഞ്ഞാലും എന്റെയും ഫസ്റ്റ് ലൗവ് അല്ലെ "

  ചേച്ചി ഇത്രയ്ക്ക് പോസ്സസീവ് ആയിരുന്നോ.. "


  (തുടരും... )

  ഇനി കുറച്ചുകൂടെ ഉള്ളു..
  ©revathy_kanmani

 • revathyrs 97w

  Part-2

  നീയും ഒരിക്കൽ കെട്ടും മോനെ.. ഓർത്തോ.. !���� "

  അത് അപ്പോൾ.. നിങ്ങള് പറ.. �� "

  എന്താടാ പറയാൻ.., അവൾ തൊഴുവുവായിരുന്നു, ഞാൻ അടുത്ത് ചെന്നു.. എന്നിട്ട് അങ്ങ് പറഞ്ഞു "ഇഷ്ടമാണ് " അത്രതന്നെ.. തിരിച്ചു ഒന്നും പറഞ്ഞില്ല ഞാൻ ഒട്ടു ചോദിച്ചതുമില്ല ����.. "

  Wait !!!!!.. ഇനി ചേച്ചിയുടെ version.. പറ ചേച്ചി കേൾക്കട്ടെ.. "

  ഓ എന്നതാ.. ഇയാൾ എന്നെ sketch ഇട്ടത് കല്യാണത്തിന് വച്ചല്ലേ., ഞാൻ അതിനു മുന്നേ sketch ഇട്ടതാ ���� പിന്നെയും ഞാൻ വിചാരിച്ചു.. ഇയാൾ കല്യാണത്തിന് കാണുമ്പോ പ്രൊപ്പോസ് ചെയ്യുമായിരിക്കുമെന്ന് but ഈ മണ്ടൻ ചെയ്തില്ല.. �� അതുകൊണ്ട് തന്നെ അമ്പലത്തിൽ വച് പറഞ്ഞപ്പോ എനിക്ക് വലിയ അതിശയമൊന്നുമില്ലായിരുന്നു.. പിന്നെ വെറുതെ ഷോയ്ക്ക് കുറച്ച് ജാഡ ഓക്കെ കാണിച്ചു ����"

  പിന്നെ അത് കഴിഞ്ഞ് നമ്മൾ കണ്ടട്ടില്ല അല്ലെ..? !.. ഫോൺ നമ്പറും ഒന്നും ഒപ്പിക്കാനുള്ള സമയമൊന്നും കിട്ടില്ല.. കോളേജ് കഴിഞ്ഞ്.., ഞാൻ aboard പോയി.. പിന്നെ നോ contact.. പക്ഷേ നാട്ടിലെ കൂട്ടുകാര് വിളിക്കുമ്പോ ഞാൻ തിരക്കാറുണ്ട്.. കെട്ടിയോ എന്ന് അറിയാൻ ���� "

  Read More

  Part-2

  ഓഹ് ഇയാൾ.., അങ്ങ് aboard പോയപ്പോ ഞാൻ കരുതി ആള്ക്ക് വല്ല മദാമയെ വല്ലോം സെറ്റ് ആയി കാണുമെന്ന് .. ഞാൻ ഒട്ടു തിരക്കിയതുമില്ല.. പൊടിക്ക് സങ്കടമുണ്ടായിരുന്നു ... "

  ഒരു വർഷം മറ്റും ആയപ്പോ ഞാൻ നാട്ടിൽ വന്നു.. നാട്ടിൽ വന്നതും ഇവളുടെ നമ്പർ ഒപ്പിച്ചു.. msg അയച്ചു.. എന്തോ ആള് ഭയങ്കര ഫോർമൽ രീതിയിലുള്ള റിപ്ലൈ .. നമ്മളോട് ഒന്നും interest ഇല്ലാത്ത പോലെ.. self റെസ്‌പെക്ട് ഇല്ലേ അത് .. കുറച്ച് കൂടുതൽ ആയോണ്ട് ഞാൻ പിന്നെ msg ആയിക്കാൻ പോയില്ല "

  ഓ പിന്നെ ഒടുക്കത്തെ self respect ആയിപോയി.. കുറച്ച് ജാഡ അടിച്ചു നിന്നതാ.. ഇങ്ങേരുടെ റിപ്ലൈ കണ്ടപ്പോ മദാമയുമായിട്ടുള .. ആ അത് ഞാൻ അങ്ങ് ഉറപ്പിച്ചു.. ഞാനും പിന്നെ msg ഒന്നും അയച്ചില്ല .. "

  ©revathy_kanmani

  (തുടരും.. ‍♀️‍♀️)

  ഇപ്പം തീരും..

 • revathyrs 97w

  Part-1

  "കേക്ക് മുറിക്കാൻ വരട്ടെ.. !!.. കഥ പറഞ്ഞിട്ടു കേക്ക് മുറിച്ച മതി.. !
  പിന്നല്ലാതെ,.. എത്ര തവണ ഞാൻ പിറകെ നടന്നിട്ടുണ്ടെന്നോ? ! ഇന്ന് പറയാം നാളെ പറയാം.. ഇനി ആ പരിപാടി നടക്കില്ല.. ഇങ്ങോട്ട് മാറി നിൽക്ക് രണ്ടുപേരും... ആഹ്.. അങ്ങനെ
  ഇനി പറ..
  നിക്ക്!! ഞാൻ ഒന്ന് അന്നൗൻസ് ചെയ്യട്ടെ..

  Ladies and gentleman�� അത് വേണ്ട !!
  പ്രിയപ്പെട്ട സുഹൃത്തുക്കളെ.., ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്.. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അശോക് ഏട്ടന്റെയും സ്മൃതി ചേച്ചിയുടെയും 9th wedding anniversary celebrate ചെയ്യാനാണ്.. ആൻഡ് ഇവരുടെ ലൗവ് സ്റ്റോറി കേൾക്കണ്ടേ..
  അതാണ്.. !! അതിനു വേണ്ടി.. രണ്ടുപേരെയും വേദിയിലേക്ക് ക്ഷണിക്കുന്നു.. ����

  എങ്ങനെ ഉണ്ട്.. !! ഞാൻ തകർത്തില്ലേ.. അശോകേട്ടാ.. "

  പിന്നെയ്.. നല്ല ബോർ ആക്കി.. "

  അശോകേ വാടാ.. പറ..
  അശോക്.. അശോക് ������ കമോൺ !!

  ആഹ് ഓക്കേ ഓക്കേ ... ഞാൻ പറയാം..
  ഞങ്ങളുടെ ലൗവ് സ്റ്റോറി.. ഇമ്മിണി പൊടിക്ക് കോംപ്ലിക്കേറ്റഡ് ആണ്. ഈ ദുരന്തത്തിൽ നിന്ന് മാറാൻ ദൈവം എനിക്ക് കുറെ അവസരം തന്നതാ ����.. but ആഹ് ഞാൻ പെട്ടുപോയടാ... ���� "

  ഓഹോ.. ��അപ്പോൾ ഞാൻ പെട്ടതോ.. അതാണ് പെടൽ ����"

  ഓഹോ തുടങ്ങി . .. നിങ്ങൾ കഥ പറ മിസ്റ്റെർ ��"

  Read More

  Part-1

  ഓഹ്.. പറയാം..
  ഞാൻ ഒരു കോളേജ് സമയത്ത് ഓക്കെ ഇവളെ കണ്ടിട്ടുണ്ട്.. എണ്ണയൊക്കെ ക മുടിയിൽ കോരി വാരി ചപ്പിച്ചു കെട്ടി വെച്ച്.. കാറ്റ് വന്ന അപ്പോൾ കൂടെ പോവും എന്നാ രീതിയിൽ നിൽക്കുന്ന ഒരു വട്ടത്തി.. അല്ല പൊട്ടത്തി പെണ്ണ്
  അവള്.. പത്തിൽ ആണോ.. ആണോടി..? ! ... ആഹ് പ്ലസ്ടു..
  അങ്ങനെ ഇങ്ങനെ ഓക്കെ കാണും.. പിന്നെ കുറെ നാളിനു ശേഷം ഒരു കല്യാണത്തിന് വച് കണ്ടു.. ആള് അങ്ങ് മാറിപോയി.. കുറച്ചൊക്കെ മോഡേൺ ഓക്കെ ആയി.. അന്ന് ഞാൻ sketch ഇട്ടു.. .. പിന്നെ പലപ്പോഴും കണ്ടു.. ഒരിക്കൽ.. അമ്പലത്തിൽ വച് ഞാൻ അങ്ങ് പറഞ്ഞു.. "

  അങ്ങ് പറഞ്ഞെന്ന് പറഞ്ഞാൽ എങ്ങനെയാ.. !! അത് ഒന്നും ഇവിടെ പറ്റൂല.. .. explain

  ©revathy_kanmani


  (തുടരും.. )

  കുഞ്ഞി കഥയാണ്..

 • revathyrs 97w

  ©revathy_kanmani