rahulkrishna

ശവപൂക്കൾ ചൂടിയവൻ

Grid View
List View
Reposts
 • rahulkrishna 24w

  നിലക്കാത്ത ശബ്ദം ഓർമകളുടേതാണ് ഓടി ഒളിക്കാൻ ശ്രെമിക്കുമ്പോളും ഒട്ടിപിടിച്ചു നിൽക്കുന്ന അവസാനിക്കാത്ത ഓർമകളുടേത് മാത്രം....!
  ©rahulkrishna

 • rahulkrishna 24w

  നോവിന്റെ തീരം നിശബ്ദമാണെന്ന് തോന്നുന്നത് നോവിനോട് അടുക്കും വരെ മാത്രമാണ്,
  നോവിനോട് അടുത്ത് കഴിയുമ്പോൾ ഓർമകളുടെ അലർച് ഉച്ചത്തിൽ കേൾക്കാനാവും
  ©rahulkrishna

 • rahulkrishna 41w

  വായിക്കാൻ നീ ഇല്ലാത്ത എന്റെ
  വരികൾക്കിപ്പോൾ വാസനയില്ല
  വെന്തുരുകിയ ശവത്തിന്റെ
  അറപ്പിന്റെ ഗന്ധമാണ്..
  ചീഞ്ഞു നാറിയ ചുണ്ടുകളും
  പുഴുവരിച്ച കണ്ണുകളും തിന്ന് മടുത്ത് ശവപ്പുഴുക്കൾ ഹൃദയം തേടി അലഞ്ഞു...
  എവിടെയോ ഒരിക്കൽ ഹൃദയം
  സുരക്ഷിതമായി കൈമാറിയതായി
  ഞാൻ ഓർക്കുന്നു അത് പിന്നിട് തിരികെ എടുക്കാൻ മറന്ന് പോയി അല്ല മടിയായിരുന്നു....!
  മടുത്തു വലിച്ചെറിഞ്ഞപ്പോളും
  പിടിച്ചു പിനോട്ട് എടുത്തില്ല അവൾക്
  തന്നെ കൈമാറി അത് മുഴുവൻ അവളായിരുന്നു....
  ©rahulkrishna

 • rahulkrishna 50w

  യാത്ര പറഞ്ഞിറങ്ങിയപ്പോൾ
  നീ ബാക്കി വച് ഈ
  ഓർമകളെ കൂടെ കൂട്ട്
  വിളിക്കാമായിരുന്നു
  ഈ ഓർമ്മകൾ പോലും
  ഇന്ന് നിന്നെ തേടുകയാണ്
  ©rahulkrishna

 • rahulkrishna 59w

  എന്റെ മരണമറിഞ്ഞ
  വന്നവർക്കിടയിൽ ഞാൻ
  അവളെ തിരഞ്ഞിരുന്നു
  എന്തിനെനില്ലാത്ത
  തിരക്കിൽ പെട്ടവൾ
  എന്നെ മണ്ണിട്ട് മൂടണം
  എന്നതും മറന്നിരുന്നു
  അവൾ വന്നേ എന്നെ
  അടക്കാവു എന്ന് എന്റെ
  വാക്ക് അനുമാനിച്
  നാളികേരത്തിന് നടുവിൽ
  രണ്ടു നാൾ എന്നെ കണ്ട്
  മടുത്താരൊക്കയോ ചേർന്ന്
  എന്നിലേക്ക് മണ്ണുതള്ളി
  മരണപെട്ടിട്ടും മനസിൽ
  എന്തോ ഭാരം ചുമന്നു
  കൊണ്ട് ഞാൻ പടിയിറങ്ങി
  ©rahulkrishna

 • rahulkrishna 60w

  പുഴുവരിക്കാൻ കാത്തു കിടക്കുന്ന ശരീരത്തിൽ എത്ര പൂക്കളിട്ട് വസന്തം തീർത്തലും അതിനൊരു വടിയ സുഗന്ധം മാത്രമായിരിക്കും
  ©orumbettavan

 • rahulkrishna 64w

  വേരറ്റ് വീണ മരച്ചില്ലയിലും വസന്തം ബാക്കിവച്ചതാ പറയാതെ
  പറന്നകന്നൊരു കിളിക്കാണത്രെ...
  ©orumbettavan

 • rahulkrishna 82w

  പ്രിയപെട്ടവനെ ഞാൻ നാളെ നിന്റെ കൂടെ ജീവിക്കേണ്ട ഒരുവൾ ആണ് ഒരു ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത് വിശ്വാസമാണ് അത് ഇല്ല എങ്കിൽ പിന്നെ ജീവിക്കുന്നതിന് യാതൊരു അർത്ഥവുമില്ല...
  നിങ്ങൾ എന്നോട് അദ്യമായി ചോദ്യച്ച ചോദ്യം നീ കന്യകയാണോ എന്നായിരുന്നു....
  കന്യാചര്‍മ്മം എന്നാല്‍ എന്താണ്? പലരും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും ഇതിന്റെ ഉത്തരം കൃത്യമായി പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കന്യാചര്‍മ്മത്തെ കണക്കാക്കി പെണ്ണിന്റെ കന്യകാത്വ പരിശോധന വരെ നടത്തുന്നവരാണ് പലരും. അതുകൊണ്ട് തന്നെ വിവാഹ ശേഷം കന്യാചര്‍മ്മം പൊട്ടി രക്തത്തുള്ളികള്‍ കണ്ടാല്‍ മാത്രമേ അവള്‍ കന്യകയാണ് എന്ന് പറയുമായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവൾ കന്യകയല്ല എന്ന് ആണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നുന്നത്.
  സ്ത്രീകളുടെ വജൈനയുടെ ഭാഗമായി കണക്കാക്കി വരുന്നതാണ് കന്യാചര്‍മ്മം. വജൈനല്‍ ദ്വാരത്തിന് അടുത്ത് കാണുന്ന വളരെ നേര്‍ത്ത പാടയാണ് ഇത്. ആദ്യ സെക്‌സില്‍ ഇത് പൊട്ടിപ്പോവുകയും ബ്ലീഡിംഗ് ഉണ്ടാവുകയും ചെയ്യും എന്നാണ് പറയുന്നത്. എന്നാല്‍ സെക്‌സ് ശേഷം മാത്രമല്ല കഠിനമായ കായികാധ്വാനം വഴിയും ഇത് സംഭവിക്കുന്നുണ്ട്. ചിലരിലാകട്ടെ ജന്മനാ തന്നെ കന്യാചര്‍മ്മം ഉണ്ടാവുകയില്ല.
  ഇതെല്ലാം സത്യം മറച്ചു വക്കാനുള്ള വെറും ന്യായികരണങ്ങൾ ആണ് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങളുമായൊരു ജീവിതത്തെ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ കന്യകത്വം പരിശോധനയിലൂടെ തെളിയിക്കപ്പെട്ടാൽ നിങ്ങൾക്ക് വിശ്വാസമാവുകയുള്ളൂ എങ്കിൽ ഞാൻ അതിന് തയാർ അല്ല ഒന്നിനെയും പേടിച്ചുകൊണ്ട് അല്ല....!
  അത്രമേൽ വിശ്വാസം ഇല്ലാത്തയൊരുവന്റെ കൂടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....!
  @writersnetwork @mirakee

  Read More

  Vergin...?

  ©rahulkrishna

 • rahulkrishna 83w

  മരണം ♥️ @mirakee @writersnetwork്വർക് @mirakeeworld

  Read More

  എന്റെ മരണത്തെ മണ്ണിനോളം രുചിയോടെ നുണഞ്ഞു തീർത്ത മറ്റാരുമില്ല...!
  ©rahulkrishna

 • rahulkrishna 87w

  പാതി തിന്നു മടുത്തു എന്റെ നേരെ പുച്ച്മെന്നാണോം നോക്കിയൊരു
  പുഴുചോദിച്ചു ചത്തിട്ടേറേ നാൾ ആയില്ലേ എന്തെ നീ വൈകി ഈ വിരൽ നീളം
  എത്താത്ത പുഴുക്കൾ
  തൻ വിശപ്പടക്കാൻ
  മറുപടികൾ ഒന്നും പറയാനില്ലാതെ
  ആ ആറടി മണ്ണിൽ ഞെങ്ങി ഞെരുങ്ങി
  കിടന്നു ഞാൻ ഒന്ന് പുഞ്ചിരിച്ചു
  ഇന്ന് ഈ നാളുവരെയും ആരും തിരിച്ചറിയാത്തത് ഈ കുഴിയിലെ
  പുഴുക്കൾ മാത്രമാണ് തിരിച്ചറിഞ്ഞത്...
  ©rahulkrishna