• akshay_pangottil 12w

    വലിയ സങ്കടത്തിലും
    വലിയ സന്തോഷത്തിലും
    ചിലപ്പോൾ ചിലരുടെ
    അസാന്നിധ്യം
    വല്ലാത്ത നോവായി മാറും
    അവരാണ് നമ്മുടെ മനസ്സ്
    കീഴടക്കിയവർ
    ©akshay_pangottil