• sylvia_plath 20w

    I love the air castle where
    we are always together❤️

    Read More

    നീ എൻ്റേതല്ലാത്ത
    മണിമാളികയേക്കാൾ
    ഞാൻ നിൻ്റേതാകുന്ന
    ചീട്ടുകൊട്ടാരമാണെനിക്കിഷ്ടം!
    ©sylvia_plath