• gokul_a_sreedhar 8w

    മരിച്ചുപോയവരുടെ ചെരുപ്പിട്ടു നടന്നിട്ടുണ്ടോ
    എത്ര ഇട്ടാലും ,കാലിൽ ചേരാൻ ആ ചെരുപ്പിനൊരു മടികാണും...
    മരിച്ചുപോയ അതിന്റെ അവകാശി അവശേഷിപ്പിച്ചുപോയ എന്തോ ഒന്നിനെ ആ ചെരുപ്പും തേടുന്നുണ്ടാവാം...
    ©gokul_a_sreedhar