• pnair87 39w

    കുംഭമേളയായതു നന്നായി
    മറ്റെന്തെങ്കിലും ആയിരുന്നേൽ
    അത് പിന്നെ രാജ്യദ്രോഹവും തീവ്രവാദവും
    കോവിഡ് ചാവേറും ഒക്കെ ആയേനേ !
    എന്താ അല്ലെ നമ്മുടെ ഇന്ത്യ മഹാരാജ്യം !



    ©pnair87