ഇതിപ്പോ നാളുകുറച്ചായി ഈ തിരച്ചിൽ.
എമ്പാടും തിരഞ്ഞുനോക്കി...
ചിലപ്പോ നടന്നു വന്ന വഴിയിൽ എവിടെയെങ്കിലും കളഞ്ഞു പോയതാവാം..അല്ലേൽ ചിലപ്പോ ഇല്ലാതെ ആയതാവാം
എന്തായാലും എവിടെയാണ്, എന്താണ് ഒന്നും എനിക്ക് അറിയില്ല..
എന്നെ എനിക്ക് നഷ്ടമായത് എന്നാണ് എന്നുപോലും എനിക്ക് ഓർമ്മയില്ലെടോ!
©Dead poet
-
shankarkrishnan 52w