മഴ പെയ്തൊഴിഞ്ഞ വഴികളില്‍, നിന്റെ മൗനത്തിന് കൂട്ടായ് നടന്നപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു സഖീ...സൗഹൃദമെന്ന മറക്കുടക്കു പിന്നില്‍ നീ എനിക്കായ് കാത്തുവെച്ച ഹൃദയത്തുടിപ്പുകള്‍...
©V!mal_nair
-
vimalnair 9w