• kunjachan_ezhuthukal 11w

    മുടിയൊക്കെ... കൊഴിയും.നരകേറി...നെറ്റികേറി ഭംഗിയൊക്കെ നഷ്ടപ്പെടും..

    "എനിക്ക് എന്നെ നഷ്ടപ്പെടുത്തിയിട്ടു...
    പുറമേയുള്ളത് കൊണ്ട് ജീവിക്കാൻ കഴിയുമോ?"

    ഇല്ല..


    എനിക്ക് നിങ്ങളെ മതി...

    എന്റെ ചോദ്യവും ഉത്തരവും നിങ്ങൾ മാത്രമാണ്.
    #You_Alone.
    ©kunjachan_ezhuthukal