• akshay_pangottil 13w


    സൗന്ദര്യമുളള മുഖത്തിനേക്കാളും
    വലുതാണ് സ്നേഹമുളള മനസ്സ്...
    മനസ്സറിഞ്ഞ് സ്നേഹിക്കുക...
    കൊടുക്കുന്ന മനസ്സ് വികൃതമല്ല
    എങ്കിൽ എടുക്കുന്ന മനസ്സും
    സുന്ദരമായിരിക്കും...
    ©akshay_pangottil