അതിഗാഢമായി പ്രേമം പൂക്കുന്ന ചില നേരങ്ങളിൽ... നിന്റെ ചുംബന ചൂടിലേക്ക് ചേക്കേറാൻ ഉള്ളം തുടിക്കുന്ന നേരങ്ങളിൽ...
നിനക്കായ് ഒരു കവിത രചിച്ച് ഞാനെന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്...!
©_keya_krithi_
-
_keya_krithi_ 23w