ദിശ എത്ര മാറ്റിയിട്ടുംതടയുവാൻ കഴിയുന്നില്ലനിന്നിലേക്കു മാത്രമായി ഒഴുകിയടുക്കുന്ന പുഴയാണിന്നു ഞാൻ...©helan_js