• anuradhas 72w

    മണ്ണിൽ പൂത്ത നക്ഷത്രങ്ങൾക്ക് ഇന്നു ആകാശത്തേക്ക് തിരികെ പോകാൻ വയ്യെന്ന്...

    മരിച്ചു മണ്ണിൽ അലിഞ്ഞു ഇല്ലാതായവർ ഈ മണ്ണിൽ നിൽക്കാതെ മുകളിൽ താരകങ്ങളായി പിറവിയെടുത്തിട്ടു എന്ത് ചെയ്യാൻ.....?
    ©anuradhas