• vaaaaji 72w

    ഹൃദയമാകുന്ന തീരത്ത് ഒരു മുഖം ഞാൻ അന്നേ കോറിയിട്ടിരുന്നു.. പലവുരു ആർത്തിരമ്പി വന്ന തിരകളോരോന്നും നേർത്തൊരു തേങ്ങലായി തീരം പുണർന്നു മടങ്ങി... മായ്ക്കാനാവാതെ ; മങ്ങാതെ ഞാൻ വരച്ചിട്ട മുഖം ഇന്നുമെൻ തീരത്ത് നിശ്ശബ്ദം പുഞ്ചിരിച്ചു നിൽപ്പൂ...

    Read More

    ഒരു മുഖം

    ©vaaaaji