• maanikk 38w

    മക്കൾക്ക് വിഷമം വന്നാൽ പിന്നെ വഴക്കായിരിക്കും...
    #sarcasm...

    Read More

    അച്ഛൻ മരിച്ചതിന്റെ
    ആണ്ട് തികയും മുൻപ്
    അമ്മയും മരിച്ചതിന്റെ
    വിഷമത്തിലായിരിക്കണം
    മക്കളൊക്കെ സ്വത്ത് തർക്കത്തിലേർപ്പെട്ടത്
    ©maanikk