• aparnamadhnamohanan 32w

    ഇന്നു നീ തന്ന മഴയുള്ള രാവും നിലാവും എനിക്ക് വേണ്ടി കാത്തിരുന്ന പ്രണയവും നമ്മിലേക്ക്‌ അടർന്നു വീണ വയലറ്റ് നിറമുള്ള പൂക്കളും
    ©aparnamadhnamohanan