• athanasios 10w

    ചിലപ്പോൾ തോന്നും
    നമ്മൾ തമ്മിൽ ഇനി കാണാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന്
    നീ എന്നെ ഇന്നും സ്നേഹിക്കുന്നുണ്ടെന്ന്
    ഞാൻ വിശ്വസിച്ചു കൊള്ളാം