• arnavpravindran 104w

    #lockdown_vibes
    (Part -17)

    പക്ഷേ ഓടിവന്നതിന് തക്ക പറയാനുള്ള results ഒന്നുമില്ല,
    കാറിൽ നിന്നും മറ്റും കുറച്ച് fingerprints കിട്ടിയിട്ടുണ്ട് പക്ഷേ... അതൊക്കെ അജിത്തിന്റെ fingerprints മായി match ആണ്. വേറെ ഒന്ന് രണ്ടെണ്ണം ഉണ്ടായിരുന്നത് അജിത്തിന്റെ ഫ്രണ്ട് ആയ കുമാറിന്റെയാണ്....
    പിന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള hairs,
    saliva secretions, blood clots എല്ലാം അജിത്തിന്റെത് തന്നെയാണ്....
    പിന്നെ കണ്ടെത്തിയ mobile phone, wallet, ഒരു USB,
    Then.... cocaine ""

    മറ്റെന്തെങ്കിലും....

    No, കൊലയാളിയെ പറ്റി.... no evidence....

    Hmmm... ok,.... mobile phone, USB മറ്റും പോലീസിന് handover ചെയ്യണം.

    Yes madam
    ********
    (കൊലയാളിയെ കുറിച്ച് ഒരു detailsസും കിട്ടാതെ കേസ് ഏതു ദിശയിലേക്ക് തിരിക്കണമെന്നറിയാതെ പ്രിയയും കൂട്ടരും forensic labൽ നിന്നും തിരിക്കുകയായിരുന്നു)

    രവി... അജിത്തിന്റെ ഫ്രണ്ട്സിനോട് വരാൻ പറഞ്ഞിട്ടില്ല?

    Yes madam, നമ്മൾ ഓഫീസിൽ എത്തുമ്പോഴേക്കും അവർ അവിടെ ഉണ്ടാവും...
    Madam ഈ കേസ് നമ്മൾ തന്നെ അന്വേഷിക്കണം മറ്റൊരു ഓഫീസറുടെ കയ്യിലേക്ക് കേസ് പോകരുത്.

    ഇല്ല രവി, നമ്മൾ തന്നെ അന്വേഷിക്കും...
    ഒരു പക്ഷേ എനിക്കെന്റെ അശ്വതിയുടെ കൊലയാളിയെയും ഈ കേസിലൂടെ കണ്ടെത്താൻ കഴിഞ്ഞേക്കാം....

    തീർച്ചയായും... മാഡത്തിനതു സാധിക്കും...
    കൂടെ ഞങ്ങളുണ്ടാവും.

    Thanku lakshmi...
    അജിത്തിന്റെ ഫ്രണ്ട്സ് എത്തിയെന്ന് തോന്നുന്നു സ്റ്റേഷനുമുന്നിൽ ആരെയോ കാണുന്നുണ്ട്....

    അത് അജിത്തിന്റെ ഫ്രണ്ട്സ് അല്ല madam...
    അരുൺ സാറാ, കൂടെ മാഡത്തിന്റെ മോളും ഉണ്ടല്ലോ.."

    അരുൺ !!! അരുൺ എന്തായിരിക്കും ഇവിടെ...?
    (അരുണിനെ സ്റ്റേഷനിൽ കണ്ടപ്പോൾ പ്രിയക്ക് ഉള്ളിലൊരു ഭയവും ഒപ്പം ആകാംക്ഷയും തോന്നി.)

    Madam, അരുൺ സാർ എന്താ സ്റ്റേഷനിൽ വന്നിരിക്കുന്നെ?

    അറിയില്ല....
    (തുടരും.... )

    ©arnavpravindran

    Read More

    നീതി
    17