• aravinthbalakrishna 85w

    ഫയിസ!
    ...........

    അമ്പലത്തോൽ തറവാട്ടിലെ നെല്ലുകുത്തിയുടെ മകൾ "ഫയിസ"

    "ഫയിസ "... വീണ്ടും വീണ്ടും ആ ശബ്‌ദം കാതിൽ കേട്ട് ഉണരുന്നത് ആണ് ശീലം.അന്നും പതിവ് തെറ്റിക്കാതെ ആ ശബ്‌ദം വന്ന് എത്തി.

    അമ്മയുടെ മുഖം ഒന്ന് വാടി പോയോ എന്ന് ഞാൻ ഓർത്തു. അതെ ഞാൻ നെല്ലുകുത്തിയുടെ മകൾ തന്നെയാണ് അതിനു എന്തിനാണ് അവർ ഇങ്ങനെ വിളിച്ചു കുവുന്നത് എന്തോ?

    മീൻകാരൻ മുതൽ....മൺ ചട്ടി വിൽക്കുവാൻ വരുന്ന തള്ള വരെ വിളിച്ചു കൂവും.

    മേലേ ഉള്ള പുതപ്പ് മാറ്റിയിട്ട് ഒന്ന് എണിറ്റു മെല്ലെ മുടി ഒന്ന് ചികികൊണ്ട് അടുക്കള തിണ്ണയിലേക് നടന്നു കേറി. മുന്നോട്ട് പോവും തോറും ആഴ്ചയിൽ പതിവുള്ള വീടിന്റെ അകത്താളം മുതൽ പിന്നാലെ വരെ ഉള്ള വെള്ളത്തിന്റെ റൂട്ട് മാപ് തെറ്റിക്കാതെ കുടത്തിൽ നിന്ന് ഒഴുകുന്നുണ്ട്.

    അമ്മയുടെ അരയെടുപ്പിന്റെ മീതെ ഭംഗി യായി ഇരിപ്പുണ്ട്..ഹും...


    ( ഇതൊരു മുഴുവൻ കഥയാണ് ബാക്കി ബ്ലോഗിൽ ഉണ്ട്.എല്ലാവരും വായിച്ചിട്ട് അഭിപ്രായം ഇവിടെ പറയണം ട്ടോ )

    ബ്ലോഗ് ന്റെ ലിങ്ക് profile ഇൽ ഉണ്ട്...ചെക്ക് ചെയുക.

    സ്റ്റോറി നെയിം : (ഫയിസ!)
    Length : ഷോർട് സ്റ്റോറി

    Read More

    ഫയിസ!

    (Read ക്യാപ്ഷൻ )
    ©aravinthbalakrishna