• joppans_murmuring_ 66w

    തീരം

    കടൽ തീരത്തെ അല്ല പ്രണയിച്ചത്. തീരം കടലിനെയാണ്. ഓരോ തവണ കടലിനോട് അലിഞ്ഞില്ലാതായി.
    ©joppans_murmuring_