• akshay_pangottil 13w


  കടന്നു പോകുന്ന
  ഓരോ നിമിഷവും
  ചിലപ്പോഴൊക്കെ
  മൗനം വാചലമാകാറുണ്ട്
  അത്രമേൽ
  ചേർത്ത് വെച്ചയിടങ്ങളിൽ
  വീണ്ടും പ്രതീക്ഷയുടെ
  നാമ്പുകൾ പുനർജനിക്കുന്നു.
  ©akshay_pangottil