• athira086 6w

    ഈ ലോകം ഒരു വിശാലമായ വായനശാല അല്ലെന്ന് ആരു കണ്ടു. കോടാനു കോടി മനുഷ്യരുടെ പൊടിപിടിച്ചതും തട്ടികുടഞ്ഞതുമായ അനവധി ജീവിതകഥകൾ അടുക്കി വെച്ച, കാത്തുസൂക്ഷിക്കാൻ ഒരു കാവൽക്കാരൻ പോലും ഇല്ലാത്ത തുറസ്സായ ഒരു വായനശാല.........