• athanasios 10w

    Please let me know if there are any spelling errors

    Read More

    നിന്നെയോർത്ത് ഒഴുക്കിയ കണ്ണുനീരിനും
    മധുരം ഉണ്ടായിരുന്നു
    ആ നൊമ്പരത്തിനും
    സുഖം ഉണ്ടായിരുന്നു

    ഞാൻ മറക്കുവാൻ ശ്രമിക്കുന്ന
    നമ്മുടെ ഓർമ്മകൾക്ക്
    അത്രമേൽ ആഴമുണ്ടായിരുന്നു.
    അതുകൊണ്ടായിരിക്കും
    ഞാൻ ആ മുറിവ്
    ഇടയ്ക്കിടയ്ക്ക് ഞെക്കി നോവിക്കുന്നത്.