ഇല്ലായ്മയിലും
നീല പടർന്നവയെല്ലാം
സാന്ത്വനമാവും.
ആകാശം, കടലുകൾ, മീനുകൾ, പറവകൾ
കണ്ണിന്റെ ഉയിരിൽ
നോവിന്റെ മരുന്നാകും.
©buddha_blues
ഇല്ലായ്മയിലും
നീല പടർന്നവയെല്ലാം
സാന്ത്വനമാവും.
ആകാശം, കടലുകൾ, മീനുകൾ, പറവകൾ
കണ്ണിന്റെ ഉയിരിൽ
നോവിന്റെ മരുന്നാകും.
©buddha_blues