പൂർണ്ണമായില്ല എന്ന തോന്നലിന്റെ
അറ്റത്തു മുറുകി കിടക്കുന്ന
കെട്ടാണ് ചിലരെങ്കിലും....
അഴിയാനാവാതെ അങ്ങനെ ഇരിക്കുന്നതാണ് നിലനില്പ്.
©revathymohan
പൂർണ്ണമായില്ല എന്ന തോന്നലിന്റെ
അറ്റത്തു മുറുകി കിടക്കുന്ന
കെട്ടാണ് ചിലരെങ്കിലും....
അഴിയാനാവാതെ അങ്ങനെ ഇരിക്കുന്നതാണ് നിലനില്പ്.
©revathymohan
മുറുകാനും കഴിയില്ല.
അങ്ങനെ തന്നെ നിന്ന് പോകുന്നവർ ❣️❣️❣️❣️