അകലങ്ങൾ സൃഷ്ടിക്കുന്ന
അതിർവരമ്പുകളെ നോക്കി..
അരികിലാണ് ഇപ്പോഴും എന്ന് പറയാൻ പഠിക്കണം..
©nikhilnikarthil
-
nikhilnikarthil 121w
Lockdown ഭ്രാന്തുകൾ.. ✍️
അകലങ്ങളിലും അകലമില്ലാതെ അരികിലായി ഇരിക്കുന്നിതെൻ ഹൃദയം...