• shankarkrishnan 57w

    നാൻ പെറ്റ മകനെ.. ❤

    Read More

    നിരായുധനായി..

    കൂട്ടംചേർന്ന്..

    യൗവനം തീരുംമുൻപ്..

    എല്ലാവരാലും ചതിക്കപ്പെട്ട്..

    കുരുക്ഷേത്രത്തിൽ ഏറ്റവും ധീരനായിരുന്നവൻ മരിച്ചത് അങ്ങിനെയാണ്...

    നിന്റെ പേരായിരുന്നു അവനും അഭിമന്യു!!

    ©shankarkrishnan