• aravinthbalakrishna 31w

    "ഒരുനാൾ പോലുമി മിണ്ടാതിരിക്കുവാൻ
    കഴിയുകയില്ലെന്ന് പറഞ്ഞവരേക്കയും ആവശ്യമിത് കഴിഞ്ഞുടൻ പോകുന്നതൊക്കെയും ഒരു മുഴം മുന്നേ കണ്ടിരുന്നു, ഇന്നും...കാണുന്നുവെന്ന് മാത്രം".
    ©ab