• jeethurnair 16w

    ഒന്നുകിൽ നമ്മൾ പറയണത് മനസിലാക്കണം, അല്ലേൽ മനസിലാക്കാൻ ശ്രമിക്കണം.. ഇതു രണ്ടുമല്ലാത്തിടത്ത് എക്സ്പ്ലനേഷൻ കൊടുക്കുന്നത് ഒരുതരം സെൽഫ് ഇൻസൽട്ടിങ്ങാണ്..!!
    ©jeethurnair