• nikhilnikarthil 119w

    Strong tea☕️❤️... ഞാൻ നിന്നെ കണ്ടെത്തുകയായിരുന്നില്ലേ...
    ഇന്ന് നിന്നോളം എനിക്ക് കൂട്ടായി മാറിയ മറ്റെന്താണുള്ളത്..

    Read More

    പ്രശ്നങ്ങൾ വരുമ്പോൾ,
    ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറയും.
    കടുപ്പത്തിൽ ഒരു ചായ...
    ©nikhilnikarthil