• helan_js 22w

    ഓർമ്മകളത്രയും മറവിയുടെ തീരത്തടിഞ്ഞു കൂടുന്ന വരെ നീ എന്നിൽ അലയടിച്ചു കൊണ്ടേയിരിക്കും...
    ©helan_js