• shankarkrishnan 74w

    ആകാശത്തിനോടും..
    കാറ്റിനോടും...
    പകലിനോടും..
    രാത്രിയോടും..തുടങ്ങി
    ഇപ്പോൾ ഈ നിമിഷം ഈ ലോകത്ത് സന്തോഷമായി ഇരിക്കുന്ന എല്ലാറ്റിനോടും.. എനിക്ക് അസൂയയാണ്.


    ©shankarkrishnan