• akshay_pangottil 15w


  വാക്കുകൾ കൊണ്ട്
  ചുറ്റിപിണഞ്ഞു തമ്മിലിഴച്ചേർന്ന
  വരികളായി മാറിയവരാണ് നാം
  തമ്മിലൊന്നായി ഒഴുകിയ
  അക്ഷര മുത്തുകൾ
  ഇന്നിവിടെ എന്നിൽ നിന്നകലം
  തീർത്ത് അകലുന്നു...
  ©akshay_pangottil