• akshay_pangottil 11w

    ഒരേ നാണയത്തിന്റെ
    രണ്ടു വശങ്ങളാണ് നിസ്സഹായതയും നിസ്സംഗതയും. ഈ രണ്ടു കാര്യങ്ങൾ തന്നെയാണ് നമ്മുടെയൊക്കെ മനോഭാവത്തിലെ ഏറ്റവും അപകടകരമായ വൈരുധ്യമായി വിലയിരുത്താം

    തന്റെതാണ് നശിച്ചത്
    എന്നറിയുന്ന നിമിഷം നിസ്സഹായതയും
    അതെ കാര്യം തന്റെതല്ല എന്നറിയുമ്പോൾ നിസ്സംഗതയും
    കാണിക്കുന്നവരാണ് നമ്മൾ

    നശിച്ചത് അല്ലെങ്കിൽ നഷ്ടപെട്ടത് അത് അവനവന്റേതായാലും അപരന്റേതായാലും
    തന്മയത്വത്തോടെ ഏറ്റെടുക്കാൻ
    പറ്റണം.
    ©akshay_pangottil