• akshay_pangottil 14w


    പ്രണയമഴയിൽ കുതിർന്ന
    പ്രാണന്റെ മുളപൊട്ടി
    പുതുനാമ്പായി പടർന്നു
    പന്തലിച്ച് തണൽവിരിച്ച്
    കുളിർ പടർത്തി
    ശ്വാസവായുവായ്
    ആഴത്തിൽ വേരാഴ്ത്തി
    ചേർത്ത് പിടിച്ച്
    ജീവന്റെ തുടിപ്പായങ്ങനെ
    അവൾ എന്നിൽ നിറഞ്ഞു
    നിൽക്കുന്നു...
    ©akshay_pangottil