• kuruthamkettavan 8w

    #മലയാളം
    #malayalam

    Read More

    ചിലപ്പോൾ മുൻപോട്ടു പോകാൻ ഒരുവഴിയും ഇല്ലാതാവുന്നു.
    എവിടെയും ഇരുട്ട് ..
    കാഴ്ചകൾ ഇല്ലാതാവുന്നു..
    മരണംപോലെ ഭീഗരമായ ദിവസങ്ങൾ.
    എന്തുചെയ്യണം എന്ന് ഉള്ളിൽ സ്വയം ചോദ്യംചെയ്യപ്പെടുന്നു..
    പിടിവിട്ട് പോകുന്ന ചില നിമഷങ്ങൾ.
    ഭാഗ്യ നിഭാഗ്യങ്ങൾ കുന്നുകൂടുമ്പോൾ അറിയാതെ സ്വയം നഷ്ടപ്പെടുന്ന മണിക്കൂറുകൾ .
    അടുത്തനിമിഷത്തെ ഭീതിയോടെ നോക്കുന്നു..
    അറിയാതെ പോകുന്നു ഇനിയെന്ത്..?
    ©kuruthamkettavan