• arnavpravindran 105w

    #lockdown_vibes
    (Part -18)
    അരുൺ, എന്തുപറ്റി ഇവിടെ....?

    എന്ത് ചെയ്യാനാണ് madam, എന്റെ ഭാര്യ വീട്ടിലെത്തുമ്പോൾ ഒരുപാട് late ആവുന്നു. വെറുതെ എന്റെ BP കൂട്ടണ്ടല്ലോ... ഒപ്പം പോകാമെന്നു കരുതി.

    ഇപ്പോഴാ ഒന്ന് ആശ്വാസമായത്, എനിക്ക് ഒരു അരമണിക്കൂർ തന്നാൽ മതി ഞാൻ ഇപ്പൊ വരാം....
    (പ്രിയ വേഗം അകത്തേക്ക് കയറി ഓടി)
    കേട്ടില്ലേ... നിന്റെ അമ്മ പറഞ്ഞത്!!
    (അരുണും മോളും പ്രിയയേ കാത്ത് സ്റ്റേഷനിലെ വരാന്തയിൽ അങ്ങനെ ഇരുന്നു... )
    *****
    അജിത്തിന്റെ ഫ്രണ്ട്സിനെ എത്രതന്നെ question ചെയ്തിട്ടും അവർ ഇപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകുന്നില്ല.

    അതിനർത്ഥം തീർച്ചയായും അവർ എന്തോ മറയ്ക്കുന്നു...

    എനിക്ക് അങ്ങനെയാണ് തോന്നുന്നത്, പിന്നെ അവർക്ക് കുറച്ച് illegal business ഉണ്ട് അതിന് ഞാൻ വേറെ
    case file ചെയ്തിട്ടുണ്ട്.
    (പ്രിയക്ക് ലഭിച്ച തെളിവുകളും പിന്നീടുള്ള സംശയങ്ങളും councillorആയ അരുണിനോട് പങ്കുവെച്ച് അരുണിന്റെതായ psychological moves അറിയാനായിരുന്നു പ്രിയയുടെ ശ്രമം.)

    'അരുൺ.... ഞാനൊരു messageനെ കുറച്ചു പറഞ്ഞില്ലേ?'
    'ഒരു unknown message അല്ലേ.. !!'
    'ആ അതെ..... '
    'ഞാൻ ഒരു സംശയം പറഞ്ഞോട്ടെ....
    'ഒരുപക്ഷേ ആ message ഒരു code ആവാൻ സാധ്യത അല്ലെങ്കിൽ ഒരു password.... '
    'Code.... password.... എന്തിന്റെ...?'
    'അതൊന്നും councillorടെ ജോലിയല്ല, പോലീസിന്റെ duty ആണ്.... പോയി കണ്ടുപിടിക്ക്.... "
    'Ohhhhhh ഞാൻ കണ്ടുപിടിച്ചോളാം... '
    'വാ നമുക്ക് കിടക്കാം'
    (അവരുടേതായ കൊച്ചു കൊച്ചു നിമിഷങ്ങൾ മകളുമൊത്ത് പങ്കുവെച്ച് അവർ നിദ്രയിലേക്ക് ആണ്ടു.)
    ***********
    (IPS office )
    ലക്ഷ്മി.. checking കഴിഞ്ഞു mobile phoneനും USBയും എത്തിയില്ലേ?
    Yes madam, mobile phone ൽ ഒന്നുമില്ല, USBക്ക് ഒരു password വേണം....
    ഞാൻ ഒന്ന് രണ്ടെണ്ണം try ചെയ്തു... but.....
    Password... !!!
    (തുടരും )
    ©arnavpravindran

    Read More

    നീതി
    18