ഒരു ഇത്തിരി നിമിടം മുന്നേ വരെയും മുഷിഞ്ഞ 'മനുഷ്യൻ ' എന്നു എന്നെ
വിളിച്ചെല്ലാരും, വീണ്ടുമൊരു ഉണർവില്ലാത്തൊരു ഉറക്കത്തിലേക് ഞാൻ ചാഞ്ഞപ്പോൾ, കൂടെ ആരോയെൻ മുൻവശത്തിൽ കത്തിച്ചുവച്ച മൂന്ന് ചന്ദനതിരിയുടെ മണത്തിലും, കെടാവിളക്കിലും നോക്കി ആ നാട്ടുകാരെല്ലാം എന്നെ വിളിച്ചു..'നല്ല മനുഷ്യനായിരുന്നുവെന്ന് '.
©aravinthbalakrishna