Grid View
List View
Reposts
 • neenajoy 86w

  വീണ്ടുമൊരു മഴയ്ക്കായ് #nature #love #life #poetry #thoughts

  Read More

  വേനൽ ചൂടിൽ മയങ്ങി കിടന്ന വിത്തായിരുന്നു എനിക്കു നിന്നോടുള്ള പ്രണയം... പുതുമഴയുടെ കുളിരേറ്റു ആ പ്രണയം നമ്മിലെ നമ്മെ പുൽകി തഴച്ചു വളർന്നു... പേമാരിയിൽ പോലും എനിക്കു താങ്ങായി നീയും നിനക്കു താങ്ങായി ഞാനും നിലനിലക്കവെ ഞാനും നീയും നമ്മുടെ പ്രണയത്തിന്റെ അന്തരാത്മാവിനെ പുൽകി നാമായി മാറുകയായിരുന്നു... ഒടുവിൽ വീണ്ടുമൊരു വേനൽക്കാലത്ത് ദാഹജലം ലഭിക്കാതെ നാമും നമ്മെ കൂട്ടിച്ചേർത്ത പ്രണയവും മണ്ണടിയുകയാണ്... ഇനിയൊരു മഴ നമ്മെ പുല്കുമോ എന്നു പോലുമറിയാതെ...
  ©neenajoy

 • neenajoy 103w

  Every Toothless deserves a Hiccup in his life to show him how loving he is and to realize what he really is and every Hiccup deserves a Toothless to show the meaning of True Friendship
  ©neenajoy

 • neenajoy 118w

  Friendship goals

  No matter what your weakness are, if you have someone to understand your weakness and hold your hands to make you feel strong, then nothing is impossible for you...
  ©neenajoy

 • neenajoy 125w

  ഒരു യുഗാന്ത്യ൦

  എന്തോ ഒരു വിങ്ങൽ...
  ഭാരതീയ ക്രിക്കറ്റിലെ ഒരു യുഗപുരുഷനു വിട...
  ഇന്നു ഒരുപാട് പേർ താങ്കളെ വിമർശിക്കുമായിരിക്കു൦ മഹി...
  എന്നാൽ കോടിക്കണക്കിന് ഭാരതീയ-വിദേശ ക്രിക്കറ്റ് പ്രേമികൾക്ക് നിങ്ങൾ എന്നും ക്യാപ്റ്റൻ കൂൾ തന്നെ ആയിരിക്കും...
  താങ്കളുടെ വിരമിക്കൽ വരുത്തുന്ന വിടവു നികത്തുവാൻ ആർക്കും കഴിയില്ല...
  ©neenajoy

 • neenajoy 126w

  At some point of your life...
  When you are going through the worst...
  Even the one who you love and trust the most will also leave you
  ©neenajoy

 • neenajoy 130w

  It's time to keep some so-called "true friends" out of life...
  For better...
  Otherwise, it will be so hard to accept the "realities" over the fake smile n mind blowing good words...
  Nowadays, people are performing better than a chameleon...
  Better be aware...
  ©neenajoy

 • neenajoy 133w

  "Is there anything you hate about him? "
  "He used to blame me when I need him the most. That breaks my heart" She replied.
  "But, that is not enough for me to hate him even for a little bit" She added.
  ©neenajoy

 • neenajoy 134w

  The faded smile in her face explains how disappointed she is because of her expectations
  ©neenajoy

 • neenajoy 136w

  നമ്മെ ഒത്തിരി സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതിനു മുമ്പെ നാം രണ്ടാമതൊന്ന് ചിന്തിക്കാത്തത് അവർ നമ്മെ വിട്ടു പോകില്ല എന്ന ധാർഷ്ട്യം കൊണ്ടല്ലേ!!
  എന്നാൽ ഒരു പരിധി കഴിഞ്ഞ് അവർ നമ്മോടുള്ള ബന്ധം വേണ്ട എന്ന് തീരുമാനിച്ചാലോ?!
  ആരാണ് അതിന് ഉത്തരവാദി?!?????????
  ©neenajoy

 • neenajoy 136w

  അവനോടുള്ള അഗാധമായ പ്രണയമായിരുന്നു മരണത്തെ പ്രണയിക്കാൻ അവൾക്കുണ്ടായ പ്രേരകഘടകവും
  ©neenajoy