Grid View
List View
Reposts
  • mithramohan 45w

    Lines... ��.

    Read More

    അലപോലവൾ എന്നിൽ
    വലനെയ്‌തൊരു സ്വപ്നം
    മിഴിമൂടുമീ നേരം...
    ഇരുൾവീശുമീ നേരം...
    മായുമോ... മാറുമോ...
    കാനൽ കാർമേഘം...

  • mithramohan 46w

    ��.

    Read More

    We all lost that the beautiful bond with someone special which we wanted forever...
    ©mithramohan

  • mithramohan 46w

    ��.

    Read More

    You were in my words,
    Now you are in my silence too...
    ©mithramohan

  • mithramohan 47w

    ��.

    Read More

    കാലൊച്ച കേൾക്കും നേരം വാതിൽ പടിക്കൽ വന്നു... കാതോരം ചൊല്ലിടാം ഞാൻ അരികിൽ ഞാൻ ഇല്ലേ... നിഴലായ് ഞാൻ ഇല്ലേ...
    ©mithramohan

  • mithramohan 52w

    ��.

    Read More

    മറന്നുവെന്ന് അഭിനയിക്കാനേ കഴിയൂ,
    അത്രപ്പെട്ടന്ന് ആർക്കും ആരെയും അങ്ങനെ
    മറക്കാൻ കഴിയില്ല...
    ©mithramohan

  • mithramohan 55w

    ��.

    Read More

    ഒരിക്കലെങ്കിലും ശെരിക്കൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്...
    ©mithramohan

  • mithramohan 59w

    ��

    Read More

    The hardest thing is, not talking to someone
    You used to talk everyday...
    ©mithramohan

  • mithramohan 60w

    ��.

    Read More

    When you listening to someone,
    There's a difference
    "Listen to understand and not to reply back"...
    ©mithramohan

  • mithramohan 62w

    ��.

    Read More

    എനിക്ക് നഷ്ടപ്പെട്ടത് എന്നെ ഒട്ടും സ്നേഹിക്കാത്ത ഒരാളെ...
    നിനക്ക് നഷ്ടപ്പെട്ടത്,
    നിന്നെ
    ഏറെ സ്നേഹിച്ച
    ഒരാളെയും..!

  • mithramohan 63w

    ��.

    Read More

    I like your eyes the most.
    No matter how hard i try,
    I can't read anything in them...
    ©mithramohan