No matter how bad or good
the situation is, he stands with
me ech nd evry tym..
Its vry hard to find
those good ones in this
deadly wrld..
He may be weird nd
strange for rest of peoples
Bt for me he is the purest..
Thnx for being a miracle
in ma lyf
©mi_zhi
mi_zhi
ചോപ്പ്..
-
mi_zhi 14w
-
mi_zhi 19w
There are some moments that
Make us realize what we r living for..
Nd it is that moment we first met
©jisha ithal -
നിങ്ങൾ നിങ്ങളായി തുടരുന്നിടങ്ങളിൽ മാത്രം
കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുക..
പരാതികൾ ഇല്ലാതെ പരിഭവം ഇല്ലാതെ
മനസ്സ് നിറയെ സ്നേഹിക്കാം..
അവിടമാണ് സ്വർഗം..
©mi_zhi -
നീയില്ലാതെ ഞാൻ മാത്രമായ്
ഒരു നിലനിൽപ്പില്ലെന്ന് അറിയുന്ന
നിമിഷങ്ങൾ...
©mi_zhi -
നിന്നിലെ
പ്രണയനീലാംബരിയായ്
വീണ്ടും
പുനർജ്ജനിക്കണം..
ആ നെഞ്ചിലെ ചൂടിൽ
മാത്രം ഉറങ്ങുന്ന
ഒരു കൊച്ചു
നീലാംബരിയായ്...
©mi_zhi -
ഞാൻ പറയുന്നതൊക്കെയും കേട്ട്
എനിക്കായി സമയം കണ്ടെത്തി
എന്നോട് മിണ്ടുന്ന ഒരാൾ..
പിണക്കങ്ങൾ ഇല്ലാതെ
പരിഭവങ്ങൾ ഇല്ലാതെ
ഞാൻ ഞാനായ്
തുടരാൻ അനുവദിക്കുന്ന
ഒരാൾ...
ഞാൻ ചിരിക്കുന്നത്
ഏറെ ആഗ്രഹിക്കുന്ന
എന്റെ നൊമ്പരങ്ങളെ
സ്നേഹംകൊണ്ടില്ലാതാക്കുന്ന
ന്റെ മാത്രം ഒരാൾ..
എന്നും എന്റേത് മാത്രമാകാൻ
കൊതിക്കുന്ന
ഒരാൾ....
©mi_zhi -
ന്തോ നീ പോയതിൽ പിന്നെ കേൾക്കുന്നതെല്ലാം
നിന്റെ ഇൻക്വിലാബ് വിളികൾ പോലെ...
©mi_zhi -
¿ como eres capaz de amarmo tanto?
©mi_zhi -
അവന്റെ ഉള്ളിൽ
ഒരു മഴവില്ല് കോറിയിടാൻ
അവനായൊരുവൾ
വരുമെന്നറിഞ്ഞതിനാലാവണം
പ്രാണൻ പൊടിഞ്ഞുപോയിട്ടും
ഒരിറ്റ് ശ്വാസം അവനിൽ
അന്നവശേഷിച്ചത്..
കുത്തിനോവിച്ചു കൊണ്ട്
പോയവരെയെല്ലാം
ആഴങ്ങളിൽ മണ്ണിട്ട് മൂടി
അവനു മാത്രമായൊരുവൾ
അരികിലണഞ്ഞത്
ഒരുപക്ഷേ അവനെ
പുനർജ്ജീവിപ്പിക്കാൻ
ആയിരിക്കാം..
അതെ.. ഇന്നവൾ അവന്റെ
പ്രാണനാണ്..
ആത്മാവിൽ കൊത്തിവച്ച
ഒരു പ്രണയകാവ്യമായ്
അവനിൽ
ഒഴുകുകയാണവൾ
മരണമില്ലാതെ..
©mi_zhi -
നീ
ഓർക്കുന്നുവോ
നമ്മൾ
കണ്ടുമുട്ടിയാതൊക്കെയും
വേനൽ
കാലങ്ങളിലായിരുന്നു..
അന്നൊക്കെയും
നമ്മുടെ
ഒത്തുചേരലിനു
സാക്ഷിയായി
ഗുൽമോഹറുകൾ
നിറഞ്ഞു ചുവന്നു
പൂത്തിരുന്നു
നമ്മുടെ പ്രണയം പോലെ..
©mi_zhi
-
alluz___ 46w
മടുക്കാത്ത സ്നേഹമോ.....
അല്ലെങ്കിലും
മനുഷ്യന് എങ്ങനെ മടുക്കാതെ
സ്നേഹിക്കാൻ കഴിയും....
©alluz___ -
ser_gbn 51w
പ്രണയിനീ,
നീ കാതോർത്തു കേൾക്കുന്നുവോ
ഇന്നീ മഴയുടെ ഈണം
എന്നിൽ കനവുകളായി
നിന്നിൽ കുളിരലയായി
നമ്മിൽ നിറയുന്ന സംഗീതം..
പ്രണയിനീ,
നീ കാതോർത്തു കേൾക്കുന്നുവോ
ഇന്നീ മഴയുടെ തണുവിൽ
നിന്നോർമയിൽ അലിയാൻ
ഞാൻ എഴുതും വരി തൻ
ആരും കേൾക്കാത്ത സംഗീതം..
പ്രണയിനീ, നീ കേൾക്കുന്നുവോ..?
©ser_gbn -
ഓണ്ലൈനിൽ അവളുണ്ടായിട്ടും
ഞാനയച്ച മെസ്സേജുകൾ നോക്കാതെ
ഒരു മറുപടി തരാതെ പോകുമ്പോൾ
എനിക്കുണ്ടാകുന്ന ദേഷ്യവും സങ്കടവും.
യാ ഖുദാ...
ഇത്ര അനുഗ്രഹങ്ങൾ നീ തന്നിട്ടും
ഒരു ഹംദു ചൊല്ലാൻ പോലും
ഞാൻ സമയം കാണാത്തപ്പോൾ
നിന്റെ ക്ഷമ ഞാനറിയുന്നു, സ്നേഹവും.
ഒഅഫിർലീ യാ റബ്ബൽ ആലമീൻ...
©raziqu -
©raziqu
കിഴക്കിനും പടിഞ്ഞാറിനും ഞാൻ
അപരിചിതൻ...
സുഹൃത്തുക്കളില്ലാത്ത ഏകാകി...
എന്റെ ആത്മവിശ്വാസം തകർന്നിരിക്കുന്നു.
ദുഃഖങ്ങളത്രയും
എന്റെ മനസ്സിൽ തന്നെ
ഞാൻ അടക്കം ചെയ്യുന്നു.
എത്ര നിഷ്കളങ്കതയോടെയാണ്
ഞാൻ ഏകാന്തതയെപ്പോലും വഞ്ചിക്കുന്നത്...! -
പെണ്ണേ....
ഉള്ളിൽ കറുപ്പ് പടരുന്ന നേരത്തു
നിന്റെ തോളിലെ മറുകിൽ
ഞാനെന്റെ ഉലകം ഒളിപ്പിക്കാറുണ്ട്.
ഒറ്റയാവുന്നതിന്റെ നോവുയരുമ്പോൾ
മെല്ലെയതിൽ ചുംബിച്ചു കൂട്ടു തേടാറുണ്ട്.
രാത്രികൾ നീയതിലൊളിപ്പിച്ചതറിഞ്ഞു-
എന്റെ സ്വപ്നങ്ങളിൽ നിന്റെ മറുകുയർന്നപ്പോൾ...
പകലുകൾ നീയതിൽ കടം വെച്ചതറിഞ്ഞു
ഒരു വേള വീണ്ടുമൊന്നു കാണാനാശിച്ചപ്പോൾ.
രാത്രിയും പകലും കടന്നു,
മഴയും വേനലും മറിഞ്ഞു വന്നു
നീ നിനയ്ക്കാത്ത നേരങ്ങളിലൊന്നിൽ ഞാൻ വരും..
പിറകിലൂടെ നിന്നെ ചേർത്തുപിടി,ച്ചിടതു തോളിലെ
മറുകിൽ ഞാനെന്റെ സർവം സമർപ്പിക്കും..
അന്ന് വസന്തമായിരിക്കും
അതോ വേനലോ...?
നമുക്കതറിയേണ്ട..
ആ നിമിഷം മാത്രം മതി...
©raziqu -
നിന്റെ കാർമേഘങ്ങളെ
അവൻ നോക്കിനിക്കാറുണ്ട്...
ഒരുപക്ഷേ അത്
മറ നീക്കി
അവനിലേക്ക് എത്തുന്ന
അവൾക്ക് വേണ്ടിയാകാം...
©the_solethem_ -
ചിതറിതെറിക്കുമ്പോഴാണ്
നീ
മനോഹരി...
❤
©the_solethem_ -
She showed her COLORS
And Wears her SCARS
So proudly...
Even if...
alone...
❤
©the_solethem_ -
നിന്റെ ആഴങ്ങളിലേക്ക്
പടർന്നിറങ്ങുന്ന
വേര് ആകണം
എനിക്ക്...
❤
©the_solethem_ -
aleenabenny 56w
രാജ്യം ഭരിക്കുന്ന പാർട്ടിയെ വിമർശിച്ചാൽ രാജ്യദ്രോഹം ആകുന്ന ഒരു നാട്ടിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന തലകെട്ടിന് എന്ത് പ്രസക്തി?
©aleenabenny
