Grid View
List View
  • meenu_sarah 189w

    ചിത്രം പങ്കുവെച്ചത് #sruthi��

    Read More

    -മയിൽപീലി-

    പൊഴിഞ്ഞുവീണ വർണത്തുണ്ടുകൾ പങ്കുവെച്ചത് പുസ്തകത്താളിൽ ഒളിപ്പിച്ചുവെച്ച ബാല്യത്തിന്റെ നനുത്ത സ്മൃതികളായിരുന്നു.
    ©meenu_sarah