Grid View
List View
Reposts
  • kunjji 115w

    വഴി

    ചില വഴികളിലുടെ നടക്കുമ്പോൾ,
    ഓർമ്മകൾ ഓടിയെത്തും.
    ആ വഴിയിലെ പല നിമിഷങ്ങളും.
    ചിലപ്പോൾ സന്തോഷമാകാം,
    ചിലപ്പോൾ സങ്കടമാകാം.
    പിന്നെ
    നടന്നകന്ന് പോകുന്ന ചില സ്വപ്നങ്ങളാകാം.
    ©kunjji

  • kunjji 116w

    INSIDE

    Everyone think when they will leave.
    I will be happy.
    And i smile at them to make them happy.
    Because i never leave them from inside.
    ©kunjji

  • kunjji 116w

    PAIN

    Pain always remain constant.
    Only the problems are changing.



    വേദന എപ്പോഴും ഒരേപോലെ,
    പ്രശ്നങ്ങൾ മാറികൊണ്ടേയിരിക്കുന്നു.
    ©kunjji

  • kunjji 116w

    ചോദ്യം

    എത്രകാലം ജീവിക്കണം?
    എത്രകാലം ഓർക്കണം?
    എത്രകാലം വേദനിക്കണം?
    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കൂടികൊണ്ടേയിരിക്കുന്നു.
    ©kunjji

  • kunjji 116w

    SATIATE

    My thoughts about feelings.
    Its never baffled me
    Its not being covetous.
    Its not amour.
    I always need a satiation of others.
    And it always pure inside me
    ©kunjji

  • kunjji 116w

    വേദനകൾ

    ഒരോ പരിഭവങ്ങളും
    ഒരോ വേദനകളും
    നിന്നോട് പറയാനായി ഞാൻ ഓർത്ത് വെച്ചു.
    നിന്റെ വേദനകൾ അറിഞ്ഞതിൽ പിന്നെ
    എന്നിലെ വേദനകൾ ചെറുതായി.
    പിന്നെ ഞാൻ വേദനിച്ചത്
    നിന്റെ വേദനകൾ ഓർത്താണ്.
    ©kunjji

  • kunjji 116w

    FRIENDSHIP

    When we feel close to a friend.
    We think that person like a family.
    And in very close family
    Everyone are very friendly.
    Actually we need both kind of attachment from every persons when we become close to them.
    So we can understand them easily.
    And it will take time to get that special bond with a friend.
    So stay calm.
    ©kunjji

  • kunjji 116w

    വെറുപ്പ്

    വെറുക്കപ്പെടുന്നയാളായി ജീവിക്കാനിഷ്ടം.
    അപ്പോൾ എപ്പോളും സ്നേഹം കാണിച്ച്
    നടക്കണ്ടാല്ലോ.
    ©kunjji

  • kunjji 116w

    I Am

    I can be anything.
    According to your need.
    But
    It should be honestly.
    Without any lie.
    ©kunjji

  • kunjji 117w

    ARMS

    I need her in my arms.
    I can make her wet in my arms.
    Only
    If she allows me to feel her deep.
    ©kunjji