Grid View
List View
Reposts
  • its_gopika 1w

    .

    മകൾ: അമ്മേ ഈ birthday ക്ക് എനിക്ക് ഒരു solo trip പോണം.
    അമ്മ : hmm hmm എവിടെ?
    മകൾ : ladakh
    അമ്മ : ഇപ്പൊ പോണോ അതോ കുറച്ചു കഴിഞ്ഞു മതിയോ? Ladakh പോലും...(പുച്ഛം)
    മകൾ: അപ്പൊ അമ്മ പറയുന്നത് എനിക്ക് ഒരു solo trip പോകാൻ ഉള്ള പ്രായവും പക്വതയും ഒന്നും ഇല്ല എന്ന് ആണോ?
    അമ്മ : ഒന്ന് പോ കൊച്ചേ അവളുടെ solo trip..

    Meanwhile....

    അമ്മ : അതേ ഇങ്ങനെ ഇരുന്നാല്‍ മതിയോ അവക്ക് അടുത്ത മാസം 23 വയസ് ആവും. ഇപ്പൊ നോക്കി തുടങ്ങിയാലെ നല്ല ഒരു കല്യാണം കിട്ടൂ.


    Trip പോകാന്‍ ഇല്ലാതെ പക്വത പ്രായം എല്ലാം കല്യാണം എന്ന matter വരുമ്പോൾ അനുകൂലം..
    അല്ലെങ്കിൽ കേട്ട് പഴകിയ dialogue കേൾക്കാം.. "നിന്നെ അങ്ങ് കെട്ടിച്ചു വിടാം പിന്നെ അവന്റെ കൂടെ എവിടെ വേണം എങ്കിലും പൊക്കോ"....
    Sabash! ഒന്നും പറയാന്‍ ഇല്ല...
    ©its_gopika

  • its_gopika 10w

    H &C യിൽ കേറണ്ട ആവിശ്യം ഒന്നും ഉണ്ടായിരുന്നില്ല, എന്നാലും അതിന്റെ മുന്നിൽ കൂടി നടന്നപ്പോ ചുമ്മാ കേറി രണ്ടു ബുക് വാങ്ങാം എന്ന് തോന്നി. ആദ്യം തെന്നെ Agatha Christie യുടെ ഒരു നോവൽ എടുത്തു. അടുത്തതായി വാങ്ങാൻ വെച്ചിരുന്നത് കപാലം എന്ന പുസ്തകം ആണ്. പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും ഇംഗ്ലീഷ് ഫിക്ഷൻ ഷെൽഫിലേക്കു തിരിയാൻ നിന്നപ്പോൾ ആണ് മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി " കണ്ണിൽ പെട്ടത്. ഒരുപാട് കെട്ടിണ്ടായിരുന്നു ഈ കൃതിയെ പറ്റി, പക്ഷെ ഇന്നേ വരെ വായിച്ചിട്ടില്ല. വാങ്ങാം എന്ന് വെച്ച പുസ്തകം എന്തയാലും ഇവിടെ ഇല്ല എന്ന പിന്നെ ഇത് തെന്നെ വാങ്ങി കളയാം എന്ന് വെച്ചു.
    അങ്ങനെ വായിച്ചു തുടങ്ങി..ഈ കഥയിൽ ലയിച്ചു ചേരുക എന്ന് ഒക്കെ കേട്ടിട്ടേ ഉള്ളു ..ഇന്ന് ഇതാ അതും അനുഭവിച്ചു. എങ്ങനെ ആണ് ഇങ്ങനെ എഴുതാൻ കഴിയുന്നത് ? താളുകൾ ഓരോന്ന് മറിക്കുമ്പോളും ഞാൻ ചിന്തിച്ചിരുന്നു.
    കഥ വായിച്ചു കഴിയുമ്പോൾ നമ്മളിൽ എല്ലാർക്കും ഉള്ള ഒരു സംശയമാണ് ..ആരായിരുന്നു രാഗിണി? ശ്രീനിവാസൻ പറയുന്നപോലെ യക്ഷി ആണോ അതോ മനുഷ്യസ്ത്രീയോ...യക്ഷി ആയിരിക്കണം അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കു ഇഷ്ടം..ശ്രീനിവാസന്റെ രക്തത്തിനു വേണ്ടി കൊതിക്കാത്ത യക്ഷി...ശ്രീനിവാസനെ സ്നേഹിക്കാൻ കൊതിച്ച യക്ഷി...അത് മതി ...എന്തോ അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം!

    Read More

    "യക്ഷി"

    ©its_gopika

  • its_gopika 21w

    സ്വന്തം ശരീരത്തെ പറ്റി ഒരു ചുക്കും അറിയില്ല, periods pregnancy
    ഒക്കെ കേട്ടാലേ നെറ്റിചുളുക്കുന്ന ആൾ ആയ എനിക്കു menstrual cup ഒരു നീണ്ട process തെന്നെ ആയിരുന്നു. എന്തായാലും ഒരണ്ണം വാങ്ങി try ചെയ്യാൻ തെന്നെ ഞാൻ തീരുമാനിച്ചു. എനിക്ക് കൂട്ട് ആയി ഒരു ആയിരം സംശയങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് ഗൂഗിളിനെയും menstrual cup use ചെയ്തവരോടും മാറി മാറി ചോദിച്ച കുറച്ചു ഒക്കെ സംശയങ്ങൾ തീർത്തു. ഓർഡർ ചെയ്യാൻ പോയപ്പോൾ customer review കൂടി വായിക്കാം എന്ന് വെച്ച് അത് ഇരുന്നു വായിച്ചു. അപ്പൊ ആണ് കൂറേ myths അതിൽ കണ്ടത്. Virgin ആയവർ കപ്പ് use ചെയ്യരുത് എന്ന് user manual യിൽ പറഞ്ഞിട്ടുണ്ട് എന്ന്. വീണ്ടും ഗൂഗിളിനെ കട്ടക്ക് പിടിച്ചു. അപ്പോൾ ആണ് hymen stretch എന്ത് ആണ് എന്ന് മനസിലായത്. Well ഞാൻ വാങ്ങിയേ കപ്പിന്റെ instruction manual യിൽ clear ആയിട്ടു പറഞ്ഞിട്ടുണ്ട് that virgins can use it എന്ന്. And its 2021 ! (just a remainder). അങ്ങനെ കപ്പ് വാങ്ങി പെരിയഡ്‌സിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആയി. അങ്ങനെ ആ ദിനവും വന്ന് എത്തി. പക്ഷെ use ചെയ്യാൻ സമയം ആയപ്പോ എങ്ങിന്നിലാതെ ഒരു പേടി. അവസാനം ഒരു തീരുമാനം എടുത്തു 2 പ്രാവിശ്യം ട്രൈ ചെയ്‌യാം എന്നിട്ടു ശെരിയായില്ലെങ്കിൽ pads തെന്നെ use എന്ന്. വിചാരിച്ച പോല്ലേ രണ്ടു തവണ ട്രൈ ചെയ്യ്തിട്ടു കേറിയില്ല, മൂന്ന് നാല് അങ്ങനെ അഞ്ചാമത്തെ തവണ കെയറ്റിയപ്പോൾ കേറി. സത്യം പറയാല്ലോ ഒരിക്കലും എന്നെ കൊണ്ട് സാധികില്ല എന്ന് കരുതിയ കാര്യം ആയതു കൊണ്ട് എന്തോ ഒരു സന്തോഷം തോന്നി, ആദ്യം ആയി ഒരു periods കാരണം ഒരു സന്തോഷം. അത് കഴിഞ്ഞപ്പോൾ ഒരു പേടി വീണ്ടും വന്നു. ആഘോഷം ആയി അകത്തു ഒക്കെ കേറ്റി ഇനി പുറത്തു വന്നില്ലെങ്കിലോ? കുറച്ചു videos ഒക്കെ കണ്ടപ്പോ അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മനസിലായി. Now there is no going back to pads.. എനിക്കു ഇത് use ചെയ്യാൻ പറ്റിയെങ്കിൽ നിങ്ങൾ എല്ലാർക്കും പറ്റും. You just need some motivation.

    Read More

    Menstrual cup - 2

    ©its_gopika

  • its_gopika 21w

    ഈ പോസ്റ്റ് periods ഉള്ളവർക്ക് മാത്രം അല്ല, periods എന്ന പ്രക്രിയ ഇല്ലാത്തവർക്കും കൂടി വേണ്ടി ആണ്. പഠിച്ചുകൊണ്ട് ഇരുന്ന സമയം സ്കൂളിൽ കണ്ടിട്ടുണ്ട്, ഈ tour പോകുന്നതിന്റെ തലേ ദിവസം അത് ഇപ്പൊ water theme park ആണെങ്കിൽ പ്രത്യേകിച്ചും. 6 മുതൽ 12 വരെ ഉള്ള പെൺകുട്ടികളെ മാത്രം വിളിച്ചൊരു മീറ്റിംഗ്. ഇത് അങ്ങനെ ഒരു meeting അല്ല. ഇത് ഒക്കെ എല്ലാരും അറിഞ്ഞിരിക്കേണ്ടത് തന്നെ ആണ്. പിന്നെ നിങ്ങൾക്കു അറിയാവുന്ന ആരെങ്കിലും എന്നെ പോലെ ആണെങ്കിൽ it will be very helpful to you as you will be able to help them to sort this out. So lets normalise periods.
    പറയുമ്പോ എല്ലാരും പീരിയഡ്‌സിനെ വർണിക്കും ചുവന്ന പൂക്കൾ പൂക്കുന്നു എന്നും ചുവന്ന പുഴ എന്നും ഒക്കെ പറഞ്ഞ്..But at the end its blood ! എങ്ങനെ ഒക്കെ സാഹിത്യം ആയി പറഞ്ഞാലും ഒരു അറപ്പും വെറുപ്പും ഒക്കെ ആണ്. Periods എന്ന പ്രക്രിയ തുടങ്ങിയപ്പോളേ കൂട്ട് pads ആയിരുന്നു. പക്ഷെ pad അല്ലാതെ ഒരു alternative ഉണ്ടെന്ന് ഒന്നര വർഷം മുന്നേ ആണ് അറിയുന്നേ. ഒരു ഫ്രണ്ട് menstrual cup ഇനെ പറ്റി പറയുന്ന കേട്ടിട്ടാണ് ഞാൻ ഇതേ കുറിച്ച് അറിയുന്നത്. ആദ്യം അതിന്റെ advantages പറഞ്ഞപ്പോ സംഭവം കൊള്ളാം. pads എത്ര comfort ആണെന്ന് പറഞ്ഞാലും rashes വരും menstrual cup ആണെങ്കിൽ അത് വരില്ലത്രേ പിന്നെ cost ഒരു കപ്പിന് 300 - 700 രൂപ വരെ ഉള്ളത് ഉണ്ട് ഇത് നമ്മുക്ക് 5 -10 വർഷം ഉപായിക്കാം pad വെച്ച് നോക്കുമ്പോ എത്രയോ ലാഭം. പിന്നെ ഈ pad dispose ചെയ്യൽ ഒരു task തന്നെ ആണ് അതിൽ നിന്നും മോചിത ആവാം . ഇത് കേട്ടപ്പോ എന്ന പിന്നെ sustainable periods here i come എന്ന് പറഞ്ഞു menstrual cup വാങ്ങാം എന്ന് തീരുമാനിച്ചു. അപ്പോൾ ആണ് ഒരു കാര്യം ഓർത്തത് ഇതിന്റെ advantages മാത്രേ അറിയൂ ഇത് എങ്ങനെ ആണ് use ചെയ്യുന്നേ എന്ന് അറിയില്ല എന്ന്. ഒട്ടും മടിച്ചില്ല പുള്ളികാരിയോട് തെന്നെ ചോദിച്ചു. അവൾ insertion എങ്ങനെ ആണെന്ന് പറഞ്ഞു തന്നു, അതുകൊണ്ട് തെന്നെ റിമൂവൽ കേൾക്കാൻ ഞാൻ അവിടെ നിന്നില്ല. സത്യം പറയാല്ലോ ഒരു വല്ലാത്ത അറപ്പ് ആണ് അപ്പൊ തോന്നിയെ. എനിക്കു pad മതിയെ എന്ന് പറഞ്ഞു കൊണ്ട് menstrual cup എന്ന അധ്യായം ഞാൻ അവസാനിപ്പിച്ചു. പിന്നെ നീണ്ട ഒന്നര വർഷം , menstrual cup ഉപയോഗിച്ചവർ experience പറഞ്ഞും കേട്ടും ഒക്കെ അങ്ങനെ ഒരു menstrual cup വാങ്ങാൻ ഉള്ള ചെറിയ ധൈര്യം ഒക്കെ വന്നു. പക്ഷെ ഈ KGF യിൽ പറഞ്ഞ പോല്ലേ കഥ ഇനി ആണ് തുടങ്ങുന്നേ.

    Read More

    Menstrual cup - 1

    ©its_gopika

  • its_gopika 26w

    പകരകാരി

    എഴുന്നേറ്റാൽ അവൻ ആദ്യം എന്റെ ഗുഡ് മോർണിംഗ് മെസ്സ്സജ് ഇന് റിപ്ലൈ തരും കിടക്കുന്നതിനു മുന്നേ എന്നോട് ഗുഡ് നൈറ്റ് പറയും. എന്റെ ദിവസത്തിന്റെ തുടക്കവും അവസാനവും അവൻ ആയിരുന്നു. പക്ഷെ ഇത് ഒക്കെ അവന് ഒരു പകരകാരിയെ കിട്ടുന്നതുവരയെ ഉള്ളു എന്ന് ഞാൻ അറിഞ്ഞില്ല.
    ©its_gopika

  • its_gopika 26w

    ആദ്യമായി

    നിന്‍ മിഴികളിൽ മൊഴിയുമി വാചാലമാം വാക്കുകൾ കരുതലാം കരങ്ങൾ പോൽ പുണരുന്നു ഇന്നിതാദ്യമായി. 
    ©its_gopika

  • its_gopika 26w

    “Is someone here?” Pioneer asked.
    ““Yes ...”” Dhrishya said.
    ............................................................................................................................................................
    “Chasers...step out of here” Time keeper said.
    “They are not going anywhere” Akshan said.
    “Seekers you are doing a big mistake” Time keeper said.
    “Dont listen to them ...attack” Chief shouted.
    ...........................................................................................................................................................
    “Who are you?” Pioneer asked
    ““I am Dhrishya pioneer ..seeker..I want to tell you something..can you hear me?”” Dhrishya asked.
    “Yes i can hear you ..tell me” Pioneer said
    Dhrishya explained whatever happened.
    ““I am sorry pioneer i didn’t know that they were using me..But now they are using Rayaan. We need to stop them. Rayaan and my friends they think Chasers are the good people ”” Dhrishya said
    “What else do you know”
    ““Pioneer the person on whom this experiment is on that person just have to stand infront of that energy””
    “The golden door”
    ““Yes””
    “Ok come ..”
    Pioneer and Dhrishya comes to the place where the rest are at.
    “Pioneer ..please stay inside ..Keepers keep pioneer safe” Time keeper ordered.
    “No..” Saying this pioneer projected the stone in his ring.
    Suddenly Dhrishya become visible and fake Dhrishya turn to her original self.
    “Dhrishya you here..then who is with us” Rayaan asked
    “That was not me ..its a fake” Dhrishya said.
    “You ok?” Reva asked.
    “No i am not ..I was wrong all along...i am sorry but the chasers are the bad people” Dhrishya said.
    “No my child what are you saying..oh my god these time seekers have manipulated her mind” Chief said.
    “No they lying” Dhrishya said.
    “What are talking ..you said to trust these people now you say don’t ..what are you thinking about us?” Akshan asked
    “I am sorry i didn’t know..” Dhrishya said.
    “These people killed my brother..they are my enemy” Rayaan said.
    “No no..its not like that..trust me ” Dhrishya said
    “I trusted you ..remember” Rayaan said.
    “Your brother was indeed chaser’s spy that why the seekers killed him. He was with the chasers the bad guys..these chasers captured me imprisoned me in a place ..all this time”Dhrishya said.
    “I don’t believe this” Akshan said.
    “Dhrishya what are talking?” Reva asked.
    “Your brother told you that behind this golden door there is a black door right” Pioneer asked.
    “Yes” Rayan said.
    “Thats not true the black door is in the chasers place. I have seen it. They are making that beast” Dhrishya said.
    “I don’t believe this” Rayaan said.
    “Go ..open the golden door then..only you Rayaan” Pioneer said.
    Rayaan opened the golden door and a huge energy striked him. Rayaan quickly closed the door.
    “Rayaan..” Chief called out.
    “Keepers capture these chasers” Rayaan shouted.
    “Chasers attack” Chief shouted.
    ..................................................................................................................................................................
    After a big fight the time seekers captured all the chasers.
    “Dont think its your win seekers..He is coming ! He will destroy you all” Chief said laughing
    “Close them in prisons” Pioneer ordered.
    “I am sorry i didn’t know” Dhrishya apologized.
    “Its ok..it happens” Reva said.
    “No its not ok..you all broke most of our rules..but since you realised which is the right and fight for it ..we are not imposing any punishments ..now go and do your duty ..i don’t want to see any alternate reality path” Pioneer said.
    “Thank you pioneer”They said
    ...................................................................................................................................................................
    “Come on Rayaan have lunch with us” Akshan said.
    “Yh keeper its not bad to have lunch with seekers” Dhrishya said.
    “OK OK i am coming” Rayaan said
    “Hey you were telling about that beast thing what else it could do” reva asked.
    “yh that beast looks like a normal human being but if it gets hurt anywhere then blood will not come from that part where they got hurt ” Dhrishya said.
    “Then ?” Rayaan asked
    “They bleeds blue from their nose” Dhrishya said
    While walking Rayaan hits his hand...And the blue bleeds from his nose. Rayaan wipes it before anyone could see.

    Revealing that the other spy was Rayaan and now he is the monster.
    THE END

    Thank you so much for all the support �� means a lot��
    സ്നേഹം��

    Read More

    THE TIME SEEKERS
    #25 The final battle


    ©its_gopika

  • its_gopika 26w

    “You should have obeyed me Dhrishya” Chief said.
    “I am glad that i didn’t obey you..thats why i could find the black door and your secrets..its you people who are building the monster” Dhrishya said.
    “You see how much work we had to because of. We had to send a duplicate Dhrishya..”
    “What..no but chasers cant enter the hide so even if you imposter me you cant do that”
    “Yeah we had a plan for that too..and your friends believed in that plan..and look who got all the benefits ”
    “Leave me now!”
    “and yh today we will be finally bringing our invention alive”
    “what..no”
    “And thanx to you for that..so to thank you we have decided to let you free..here you go”
    Suddenly the room’s door opened Dhrishya ran away.
    ......................................................................................................
    “Rayaan you only know half the story ” Time keeper said.
    “Oh yh that story in which you people killed my brother” Rayaan said.
    ................................................................................................................
    “I don’t have my time compass with me how will i travel to hide” Dhrishya thought.
    She suddenly remembered about the jinxed compass that she saw in the memory shelf. Using it she travelled to hide.
    She was infront of Reva Rayaan Akshan The time keeper and the duplicate Dhrishya.
    “Guys ..guys its all fake ..This girl is not me its all fake..Guys..are you listening..cant you see me” Dhrishya called out.
    “Oh Chief its another trick of them ..i am invisible..what can i do now” Dhrishya murmured to herself.
    “Rayaan yes..we killed your brother but that was because he was chasers spy. We didn’t want you to follow your brother’s path thats why we made you the keeper and covered up about his death ” Time keeper said.
    ““Yes Rayaan time keeper is telling the truth..please”” Dhrishya tried to tell Rayaan.
    “Dont lie to me anymore I am fed up of this” Rayaan said.
    “There is someone else..Keepers get ready. ” Time keeper ordered.
    “Chasers..” Reva said.
    ““No no no...it cant be ..Pioneer..yeah she might be able to help me..”” Dhrishya went to pioneer’s place.
    ..................................................................................................................................................
    “Time Keepers the chasers are coming we have to fight them .. ” Pioneer said to all the time keepers who were in her room.
    “We will not let them win pioneer” Saying this all the time keepers left from there.
    ““Pioneer !”” Dhrishya called out.
    “There is a traitor...” Pioneer said
    ............................................................................................................................................................
    “Thank you for telling us about Dhrishya. We will make everything convincing. She is going to believe it. Thank you my child and we need some more time to find the correct plan to get into the hide” Chief said.
    “I understand chief i’ll take care of that” That person said.
    “Under no circumstance we can fail this. Rehaan helped us a lot..and those people killed him. I don’t want to loose anyone else”
    “I get it Chief don’t worry you will not loose anyone more”
    .........................................................................................................................................................
    ““Pioneer..please help me out”” Dhrishya called out
    To be continued...

    Read More

    THE TIME SEEKERS
    #24 The imposter


    ©its_gopika

  • its_gopika 26w

    “Let me out” Screaming is still heard
    ..................................................................................................................................................................
    “The war starts now! Lets get to the hide” Rayaan said.
    .........................................................................................................
    “Chasers get ready ..finally its time”
    ...........................................................................................................................................
    “Rayaan..where is the other seeker, she haven’t showed up yet..Any news about her ” Keeper asked.
    “Are you talking about me keeper” Dhrishya said.
    “Where were you all this time seeker?”The keeper asked
    “Take it out” Dhrishya said.
    “Keeper please move aside” Rayaan warned
    “What are you doing ? Time compasses are not allowed inside ” The time keeper said.
    “Its over” Reva said.
    “What are you all talking about” The time keeper asked.
    “You have been keeping all of us in the dark..we know what are you hiding behind the black door” Akshan said.
    “The black door? Are you blind its the golden door” The time keeper said
    “Dont lie to us anymore. You killed my brother” Rayaan said.
    “Rayaan calm down” The time keeper said.
    “We know everything about you..i trusted you people. And you used me ” Rayaan shouted.
    “We know everything the chasers told us everything” Reva said.
    “What the chasers? Dont believe them” The time keeper warned.
    “Oh look who is saying this” Rayaan said.
    ................................................................................................
    “Get me out of here” Screaming continues.
    “Chief what should we do with her”
    “Get ready for the fight i’ll deal with her” Chief said.
    “Get me out of this placeee” She screams
    “Relax my child ..relax” Chief said.
    “Dont you dare ...”
    “Dhrishya you are home..this is where you belong.. in this dark room with no contact thats where you belong” Chief screamed.
    “Let me out of here at once” Dhrishya shouted.
    “You asked for it..nothing would have happened if you were not curious” Chief said.
    “You used me..now you are doing all this using Rayaan ..i’ll not let you do that” Dhrishya shouted.
    “Its too late”
    “I shouldn’t have trusted you.”
    .........................................flashback...................................................
    “Akshan you leave first. Rayaan said we shouldn’t let anyone know that we were together ” Dhrishya said.
    “Yes thats right. I’ll leave first” Akshan said.
    “Meanwhile i can show you some more of my memories” Chief said.
    Chief brings Dhrishya to the memory shelf.
    “Stay here don’t wander around the room it can be dangerous ok” Chief said.
    “Ok chief” Dhrishya said
    While she was checking the memory she hear some noise. She walks in the direction where she heard the noise. And there she saw something ..Something she didn’t want to believe.
    “The black door” Dhrishya said in shock.

    To be continued...

    Read More

    THE TIME SEEKERS
    #23 Deception


    ©its_gopika

  • its_gopika 26w



    Stop making time for people who always want to drift away from you. Its just like watering dead plants, hoping them to bloom someday.
    ©its_gopika