ibilis

മുഹമ്മദ് കിരൺ ജോസഫ്

Grid View
List View
Reposts
  • ibilis 15w

    ഞാൻ അയാളിലേക്കും അയാൾ എന്നിലേക്കും എത്തിപ്പെടാൻ പാടില്ല
    #jessie #stranger #mad

    Read More

    അപരിചിതൻ

    ഒരു അപരിചിതനെ കാണണം പിന്നീട് ഒരിക്കലും അയാളെ കാണാൻ പാടില്ല
    കണ്ടുമുട്ടുന്ന നേരത്തു എന്റെ ദുഃഖങ്ങൾ അയാളോട് പങ്കിടണം എന്റെ സ്വപ്നങ്ങളെക്കുറിച്ച് ചെയ്തുപോയ തെറ്റുകൾ കുറിച്ച് എല്ലാം പറഞ്ഞു പിന്നീട് ഒരിക്കലും കണ്ടുമുട്ടി ഇല്ലെന്ന് ഉറപ്പുവരുത്തണം
    ©ibilis

  • ibilis 15w

    ഞാൻ എന്താണോ പറഞ്ഞത് എന്നതിന് ഞാൻ ഉത്തരവാദിയാണ്.
    പക്ഷേ നിങ്ങൾ എന്താണ് മനസിലാക്കിയത് എന്നതിന് ഞാൻ ഉത്തരവാദിയല്ല
    :- ഓഷോ
    #nature #malayalampad #jessie

    Read More

    മനസ്സിൽ പുഞ്ചിരി നൽകുന്നു
    ചിന്തകൾക്ക് നിറം പകരുന്നു
    ശുദ്ധവെള്ളം പോലും തേൻ പോലെ മധുരമുള്ളതാകുന്നു
    എന്നിട്ടും നിനക്ക് പേര് കഞ്ചാവെന്നോ
    ©ibilis

  • ibilis 51w

    മനുഷ്യനാണ് മതം ഉണ്ടാക്കിയത് അത് ആണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം
    1500 കണക്കും പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരണ്ട
    ഭക്തരും ഞാനും part 2

    Read More

    ©ibilis

  • ibilis 52w

    ഞാൻ എഴുതാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് രണ്ട് കാര്യങ്ങളെ കുറിച്ചാണ്
    ഒന്നാമത്തെ കാര്യം സൗഹൃദം ചിലർ ഇതിനെ നന്പൻ എന്നും ചങ്ക് എന്നും മറ്റുചിലർ മൈ.. എന്നൊക്കെ വിളിക്കും
    രണ്ടാമത്തെ കാര്യം അത് വിശപ്പാണ് ഇതിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകൾ ഒന്നുമില്ല എല്ലായിടത്തും ഒരുപോലെയാണ്
    ഈ രണ്ടു കാര്യങ്ങൾ എഴുതാൻ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്നാൽ ഞാൻ എത്ര എഴുതിയാലും എന്റെ മനസ്സിനെ തൃപ്തി പെടുത്താൻ പറ്റില്ല ഇത് രണ്ടും കാരണം അനുഭവിച്ചറിയേണ്ട ഒരു സത്യമാണ് ഇത്
    ©ibilis

  • ibilis 53w

    ഭക്തൻ1:- ഡാ.... അളിയാ.... നീ ആ കാണുന്ന പെണ്ണിനെ കണ്ടോ.. അവൾ വെടിയാണ്
    ഞാൻ:- അതെന്താ നീ അങ്ങനെ പറഞ്ഞെ
    ഭക്തൻ:- എടാ അവൾ കല്യാണം കഴിച്ചിട്ടില്ല. അതുമാത്രമല്ല അവൾ ഗർഭിണിയാണ് കൊച്ചിന്റെ അച്ഛൻ ആരാണെന്ന് പറയുന്നില്ല.
    ഞാൻ:- അത് എന്നാ വർത്താന പറയണേ ഒന്നില്ലേലും നീയൊക്കെ ആരാധിക്കുന്ന ദൈവദൂതന്റെ അമ്മയും ഇങ്ങനെയൊക്കെ തന്നെയല്ലേ.... അപ്പോൾ അവരും " വെടി " ആണോ അല്ലാലോ... പിന്നെ ആ സ്ത്രീ സ്ത്രീയുടെ വയറ്റിൽ അതും ഒരു ദൈവദൂതൻ ആണെന്ന് നീ കരുതിക്കോ
    ഭക്തൻ:-��������
    #malayalam #writer_life #pod #jessie

    Read More

    ഭക്തരും ഞാനും
    ©ibilis

  • ibilis 53w

    സാഹോദര്യത്തിൻ വേണ്ടി പ്രസംഗിച്ച നേതാവിന്റെ വീടിന് മുൻവശത്തും എഴുതിവെച്ചിട്ടുണ്ട്
    #writer_life #malayalam #pod #jessie

    Read More

    അന്യർക്ക് പ്രവേശനമില്ല
    ©ibilis

  • ibilis 56w

    മരണശേഷം മറ്റൊരു ജീവിതം ഉണ്ട് എന്ന് പറയുന്നതാണ് എല്ലാ മതത്തെയും തുറുപ്പുചീട്ട്..

    Read More

    മരണം ഇല്ലെങ്കിൽ ഇന്ന് ഒരു മതവും നിലനിൽക്കില്ല
    ©ibilis

  • ibilis 57w

    നാം മനുഷ്യർ...

    Read More

    കാടുവെട്ടി നാട് ആക്കിമാറ്റിയവർ..
    നാട് മാറി നഗരം ആക്കിയവർ..
    നഗരം മാറ്റി നരകമാക്കും അവർ..
    ©ibilis

  • ibilis 58w

    എന്താണ് അവൾ ചെയ്ത തെറ്റ്...
    അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതാണോ...
    അതെന്താ അവൻ ചെയ്യാമെങ്കിൽ അവൾക്കും ചെയ്യാം
    ഇവിടെ എല്ലാരും തുല്യരല്ലേ....
    #malayalam #pod #writer_life #jessie

    Read More

    ©ibilis

  • ibilis 58w

    ഇന്നലെകളില്ലുള്ള തീയേ.....
    ഇന്നെന്നിൽ ഉള്ള കനലെ.....
    നാളെയെങ്കിലും അണയുമോ...
    ©ibilis