Grid View
List View
Reposts
  • gupthan 10w

    പാട്ടിൽ അവസാനം ചിത്ര ഒന്നു മൂളുന്നുണ്ട്....
    Mmmmmm... Mmmmmmmm..
    അതാണ് അതിലെ ഏറ്റവും മനോഹരമായ ഭാഗം..

    കടലിൽ തിര വന്നങ്ങു തീരത്തെ മെല്ലെ തഴുകും പോലെ..
    അപരിചിതപുരത്തെത്തിയ അവളെ ചേർത്ത് നിർത്തും പോലെ....

    ��


    #മലയാളം #malayalam

    Read More

    തീരമേ... തീരമേ...

  • gupthan 31w

    കൈകൾ നീട്ടി ചേർത്തെടുത്ത
    അഴകളവുകൾ.....


    നാവിൻ തുമ്പു നീട്ടി വലിക്കും
    നൂലോർമ്മകൾ....! ��
    .

    മുൻപോട്ടു ആഞ്ഞാഞ്ഞാടി പൊഴിച്ച
    നെടുവീർപ്പുകൾ....


    ഉടലുടുപ്പുകൾ തമ്മിൽ തുന്നും
    കുടുക്ക് ചുണ്ടുകൾ..


    പൊട്ടിച്ചാലല്ലാതെ പരസ്പരം വിട്ടു മാറാതെ കെട്ടിപിടിച്ചിരിക്കുമിഴകൾ ....!







    #malayalam #മലയാളം

    Read More

    ©gupthan

  • gupthan 34w

    Hope !

  • gupthan 46w

    Must watch !

    Read More

  • gupthan 57w

    കണ്ണുനീർ കവിൾ പൂക്കളോട് ചെയ്തത്.....

    Read More



    ©gupthan

  • gupthan 57w

    Clouds pour Water to Earth..
    Earth pours Blood in return..!!

    #justanattempt ����

    Read More

    Showers

    ©gupthan

  • gupthan 57w

    Everyone is an artist....
    Tried Camlin Fluid Colours....
    Just pour and enjoy...simple yet beautiful..
    Try it .....!


    #lockdownthings

    @shilpaprasanth_

    Read More

    Prussian Blue

    ©gupthan

  • gupthan 58w

    "ശവം"

    ആ വാക്കിൽ ശൈശവത്തിന്റെ ശ യും വാർദ്ധക്യത്തിന്റെ വ യും ഒളിച്ചിരിപ്പുണ്ടല്ലെ....

    അത് മാത്രമല്ലെന്ന്...

    ചാക്രികമാണ്‌ ജീവിതമെന്ന് അവസാനത്തെ ആ വട്ടവും കാണിക്കുന്നു..

    കഥ തുടരുന്നു...


    ചുമ്മാ പറഞ്ഞതല്ലെന്നെ..

    സൂക്ഷിച്ചു നോക്കിയാൽ "ശ" ല് ചുരുണ്ടുകൂടി ഉറങ്ങുന്ന ഒരു കുട്ടിയെ കാണാം...
    "വ" ആണേൽ "റ" പോലെ കൂനി,ഒരു വടിയും കുത്തി നിൽപ്പാണ്....


    ©gupthan

  • gupthan 58w

    എന്നും ചവിട്ടുന്ന പടികളിലൊന്നിൽ എന്നെ നോക്കുന്നൊരാൾ ....!
    ��

    Read More

    ആരോ....

    ©gupthan

  • gupthan 59w

    Once Again...

    ©gupthan