.
freezingmoon
Navamii AjithaManikandan
-
freezingmoon 39w
-
freezingmoon 40w
എന്നിലേക്ക് പെയ്തിറങ്ങുന്നത്
മഴയോ........
നിലാവോ..........
അതോ
നീയോ... എൻ പ്രണയമേ.....???
©navami -
freezingmoon 40w
ആങ്ങള പെങ്ങൾ എന്ന് പറയുന്നത് ആത്മാർത്ഥമായ സത്യസന്ധമായ നിഷ്കളങ്കമായ ബന്ധമാണ്. ഒരു അമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല ഒരാളെ ആങ്ങള എന്നോ പെങ്ങൾ എന്നോ വിളിക്കാൻ നല്ലൊരു മനസുണ്ടായിരുന്നാൽ മതി. പക്ഷെ ഈ വിളി ഒരു മറയാക്കി മാറ്റരുത്
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് കോഴിത്തരം കാണിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട്. പിന്നെ കോഴിത്തരം ജന്മാവകാശം ആക്കിയവർ അത് തുടരട്ടെ അത് അവരുടെ ഇഷ്ടം പക്ഷെ അത് പെങ്ങളെ എന്നോ ആങ്ങളെ എന്നോ വിളിച്ചു കൊണ്ടാവരുത് -
freezingmoon 40w
ഞാൻ എഴുതിയ കവിതകളിലെ നായിക എന്നും നീയായിരുന്നു എൻ പ്രണയമേ
-
മലയാളം ടീച്ചർ ഒരു പ്രണയകവിത പഠിപ്പിക്കുന്ന ദിവസമായിരുന്നു . എല്ലാരും കവിതയുടെ വരികളിൽ മുഴുകി ഇരുന്നു
......
... പക്ഷെ ഞാനോ അവളെ മാത്രം ശ്രദ്ധിച്ചിരിക്കുവായിരുന്നു. ഇടക്കെപ്പെഴോ അവളുടെ ശ്രദ്ധയിൽ ഞാൻ പെട്ടു. എന്നിട്ട് ചോദിച്ചു...
........ എന്ത് മനോഹരമായ പ്രണയകവിതയാണ് ടീച്ചർ ചൊല്ലുന്നത് , തനിക്ക് എന്നെ നോക്കാതെ അതിൽ ശ്രദ്ധിച്ചിരുന്നൂകൂടെ
.... അപ്പോൾ ഞാൻ പറഞ്ഞു....
.......
.........നിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുന്ന അത്രയും പ്രണയം ഒന്നും ആ കവിതകളിൽ കാണില്ല എന്ന്....... -
കണ്ണാ...
നിൻ ചുംബനം ഏറ്റുവാങ്ങുന്ന ഈ മുരളിക ആയിരുന്നെങ്കിൽ എൻ ജന്മം
©navami -
freezingmoon 42w
എന്റെ ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ നീയൊരു മഴവില്ലായ് മാറുമോ......
©navami -
freezingmoon 43w
ഒന്ന് എത്തിനോക്കുവാൻ മാത്രമായിരുന്നു എങ്കിൽ എന്തിനീ ജീവിതകവാടം എനിക്കായ് തുറന്നു തന്നു
©n.... a.... m -
freezingmoon 49w
ആരു എന്ത് ചെയ്താലും വിരൽ ചൂണ്ടുന്നത് അവളിലേക്കാകും. സമൂഹത്തിൽ എല്ലാരും അങ്ങനെ അല്ല, പക്ഷെ ഒരാൾ കാണും ആ ഒരാൾ അത് മതിയല്ലോ.
കാമാർത്തിയിൽ രാത്രി പെണ്ണിന്റെ മാംസം കൊടിച്ചിപട്ടികൾ കടിച്ചുകീറിയപ്പോൾ അവർ ചോദിച്ചത് എന്തിനു രാത്രിയിൽ അവൾ അവിടെ പോയി എന്ന്
©navami ajithamanikandan -
freezingmoon 49w
നിൻ ഇടനെഞ്ചിൻ താളം കേട്ടു ഞാനെൻ ജന്മം ഗാനമാക്കും
©navami ajithamanikandan
-
sruthy_souparnika 6w
ഇരുട്ട് പോലും കടന്നു ചെല്ലാൻ ഭയക്കുന്ന
വ്രണങ്ങൾ പൊട്ടിയൊലിച്ചു രക്തം വാർന്നൊഴുകുന്ന
നിന്റെ കറുത്ത ഹൃദയത്തിന്റെ അടിത്തട്ടിൽ,
അന്ത്യമില്ലാത്ത പ്രണയത്തിന്റെ വിത്തുപാകി
നീയെന്ന കാട്ടാളനെ പ്രണയിച്ച്,
നിനക്ക് അസുരനിൽ നിന്നും ദേവനിലേക്ക്
പാപമോക്ഷം നൽകിയവൾ ഞാൻ...
നിനക്കുവേണ്ടി കാത്തുവെച്ച
കാലത്തിന്റെ കണക്കുപുസ്തകത്തിൽ
നിന്റെ നീചപ്രവർത്തികളുടെ
പാപവും പേറിയലഞ്ഞ്
നിനക്കായ് മരണത്തെ വരിച്ചെങ്കിലും...
നിന്റെ രക്തക്കറപുരണ്ട ഉമിനീരിൽ
ചാലിച്ച ചുടുചുംബനങ്ങളുടെ ഓർമ്മകളിൽ,
നിന്റെയാ പാപക്കറ പുരണ്ട ഇരുണ്ട മനസ്സിൽ
എനിക്ക് വസിക്കനായ് നീ ഒഴിച്ചിട്ട
കോണിൽ
ആരും കാണാതെ, ഭ്രാന്തന്റെ പ്രണയ
മുറിപ്പാടുകളിൽ ചുംബിക്കുന്ന
ചങ്ങലയുടെ കണ്ണികൾ പോലെ
ഞാൻ ഇന്നും നിന്നെ
പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
നിഗൂഢതകൾ ചൂളം വിളിക്കുന്ന,
മരണത്തിന്റെ ഗന്ധമുള്ള കാട്ടിൽ
വേട്ടമൃഗങ്ങൾ എന്റെ ജഡത്തിനായ്
കടിപിടി കൂടുമ്പോഴും,
ഇരുണ്ട കാർമേഘങ്ങൾക്ക് മീതെ
വട്ടമിട്ടു പറക്കുന്ന കഴുകന്മാർ
എന്റെ ചത്തളിഞ്ഞ ശരീരം കൊത്തി വലിക്കുമ്പോഴും,
എന്റെ അഴുകിയ കണ്ണുകളിൽ തെളിയുന്നത്,
അവസാന നാൾ വരെയും ഞാൻ കൊതിയോടെ ചുംബിച്ച
നിന്റെ ഈ മുഖം മാത്രമായിരിക്കും....
©sruthy_souparnika -
When you want to give someone or something the highest position it is nothing but a stardom. The twinkling star and it's family itself is the most wonderful celestial bodies in the universe.when we look upon a sky scattered with stars our imagination starts to rise up and it will end up with the thought of our existence only like a bubble 'slife here in the infinity. Just like a child we also start to murmer" Twinkle twinkle little star, how I wonder what you are?"
©prakashinin -
At the end
You will get what you have earned,
And what you deserve.
©avpandey -
thelunareclipse 6w
I thought this sparklers in your eyes
were love,
but loving spells have vanished,
the magic has gone.
Now i know, i couldn't mesmerize
your heart at all,
i was lost in illusions and hopes,
fooled by my deceptive dreams.
How could i ever thought
you could love
such an unlovable being like me?
©_lunar_eclipse_.
-
സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങളായി തന്നെ അവശേഷിക്കുന്നത് എനിക്കൊരു പുതുമയുള്ള ഒന്നല്ല.
എന്നാൽ നാളെ നീയും അങ്ങനെയായി തീരുമോ എന്ന് ഞാൻ ഭയപ്പെടുന്നു..
©ally_ramanadhan -
ibilis 26w
സാഹോദര്യത്തിൻ വേണ്ടി പ്രസംഗിച്ച നേതാവിന്റെ വീടിന് മുൻവശത്തും എഴുതിവെച്ചിട്ടുണ്ട്
#writer_life #malayalam #pod #jessieഅന്യർക്ക് പ്രവേശനമില്ല
©ibilis -
ibilis 26w
ഭക്തൻ1:- ഡാ.... അളിയാ.... നീ ആ കാണുന്ന പെണ്ണിനെ കണ്ടോ.. അവൾ വെടിയാണ്
ഞാൻ:- അതെന്താ നീ അങ്ങനെ പറഞ്ഞെ
ഭക്തൻ:- എടാ അവൾ കല്യാണം കഴിച്ചിട്ടില്ല. അതുമാത്രമല്ല അവൾ ഗർഭിണിയാണ് കൊച്ചിന്റെ അച്ഛൻ ആരാണെന്ന് പറയുന്നില്ല.
ഞാൻ:- അത് എന്നാ വർത്താന പറയണേ ഒന്നില്ലേലും നീയൊക്കെ ആരാധിക്കുന്ന ദൈവദൂതന്റെ അമ്മയും ഇങ്ങനെയൊക്കെ തന്നെയല്ലേ.... അപ്പോൾ അവരും " വെടി " ആണോ അല്ലാലോ... പിന്നെ ആ സ്ത്രീ സ്ത്രീയുടെ വയറ്റിൽ അതും ഒരു ദൈവദൂതൻ ആണെന്ന് നീ കരുതിക്കോ
ഭക്തൻ:-
#malayalam #writer_life #pod #jessieഭക്തരും ഞാനും
©ibilis -
ibilis 24w
മനുഷ്യനാണ് മതം ഉണ്ടാക്കിയത് അത് ആണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം
1500 കണക്കും പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരണ്ട
ഭക്തരും ഞാനും part 2©ibilis
-
എനിക്കിത് അത്ഭുതമാണ്
അവളില്ലാതെ ഇന്നും
കടന്ന് പോയിരിക്കുന്നു
കാലങ്ങൾ വേഗത കൈവെടിഞ്ഞതാണോ
അല്ലായിരിക്കും
അവളോർമ്മകൾ വെട്ടിയ വഴികളിലൂടെ
കാലം സഞ്ചരിക്കുന്നതാവാം
ആയതിനാലാവണം
ആയുസ്സിന്റെ നേർ പകുതിയിലൊരു പാതി
അടർന്ന് വീണിട്ടും
ഓർമ്മകളിൽ കാലിടറിയ കാലങ്ങൾ
ഇഴയുന്നതിനൊരു സാക്ഷിയായത്
പ്രിയ കാലമേ
ഒരു നാൾ നിൻ വഴികളിലൂടെ
ഒരോർമ്മയായ് കാലം ചെയ്തവനാകണം
മറവികൾ കവരാത്ത
മറക്കുടകൾ മറയ്ക്കാത്ത
മരണമൊന്നുമേയില്ലാത്ത
ഓർമ്മകളിൽ മരിക്കാത്തവളുടെ
ഓർമ്മകളിൽ വേരോടിയവളുടെ
ഒരോർമ്മ പെയ്ത്തിന്റെ തോർച്ചയ്ക്കായ്
ഇരു വരികൾ അർപ്പിക്കുന്നു
കനിവെഴും കാലമേ നീ കനിയുക
കരൾ നൊന്ത പ്രാണനെ കവരുക
©maanikk -
questofrumi 7w
I see you and feel the silence,
The warmth of your breath
The beats of your heart...
the stillness of
the night prevents
forgetting you,
You are still there
Deep inside❤️I see you and feel the silence,
The warmth of your breath
The beats of your heart...
the stillness of
the night prevents
forgetting you,
You are still there
Deep inside❤️
©questofrumi
